1. ആധുനിക ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? 2. വിനോദസഞ്ചാരത്തിലൂടെ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന രാജ്യം? 3. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 4. ഇന്ത്യയുടെ കോഹിനൂര്‍ എന്നത് ഏത് സംസ്ഥാനത്തിന്റെ പരസ്യവാചകമാണ്? 5. സംസ്ഥാന ടൂറിസം വകുപ്പ് കരകൌശല ഗ്രാമമായി തിരഞ്ഞെടുത്തത്? 6. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി? 7. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത്? 8. യൂറോപ്പിന്റെ മദര്‍ഇന്‍ ലാ എന്നറിയപ്പെടുന്നത്? 9. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം? 10. ഭൂമധ്യരേഖയിലെ മരതകം എന്നറിയപ്പെടുന്ന രാജ്യം? 11. നാളെയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? 12. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം? 13. കലാലിത്ത് സുനാത്ത് എന്നറിയപ്പെടുന്നത്? 14. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? 15. കിഴക്കിന്റെ ബ്രിട്ടന്‍ എന്നറിയപ്പെടുന്നത്? 16. ആര്‍ട്ടിക്കില്‍ ആദ്യ പര്യവേക്ഷണ കേന്ദ്രമാണ്? 17. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനം? 18. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പര്‍വതനിര? 19. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം? 20. ലോകത്തിലെ ഒഴുകിനടക്കുന്ന ഒര...