LDC ...
1. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?
ഉത്തരം : എം.മുകുന്ദന്
2. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ?
ഉത്തരം : കശുവണ്ടി
3. പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ?
ഉത്തരം : വാനില
4. ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ?
ഉത്തരം : 2
5. മൈത്രീ എക്സ്പ്രസ്സ് ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
ഉത്തരം : ബംഗ്ലാദേശ്
6. ഒരില മാത്രമുള്ള ചെടി ?
ഉത്തരം : ചേന
7. ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?
ഉത്തരം : മൂര്‍ഖന്‍
8. കണികൊന്ന' - ഏതു രോഗത്തിന്റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ?
ഉത്തരം : കുഷ്ഠ രോഗം
9 : ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്
10. കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്?
ഉത്തരം : 34

Comments
Post a Comment