Skip to main content

മുൻവർഷത്തെ ചോദ്യങ്ങൾ

1. ഏറ്റവുമധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യമേത്?
2. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് ആരാണ്?
3. രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്?
4. ഇന്ത്യയിൽ ഏറ്റവുമധികം കരുമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
5. ലോകനാളികേരദിനമായി ആചരിക്കുന്നതെന്ന്?
6. 1770 ൽ കൊൽക്കത്തയിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?
7. അന്റാർട്ടിക്കയിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കേത്?
8. സ്വകാര്യബാങ്കുകൾക്ക് നിർദ്ദേശം നൽകിയ ബാങ്കിംഗ് പരിഷ്‌ക്കരണ കമ്മിറ്റിയേത്?
9. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പൊതുമേഖലാ ബാങ്കേത്?
10. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കേത്?
11. നബാർഡിന്റെ ആസ്ഥാനം എവിടെയാണ്?
12. എസ്.ബി.ഐയുടെ മുൻഗാമിയായി അറിയപ്പെടുന്ന ബാങ്കേത്?
13. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യബാങ്കേത്?
14. ഇന്ത്യയിൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്ന വർഷമേത്?
15. രണ്ടാംഘട്ട ബാങ്ക്‌ദേശസാത്കരണം നടന്ന വർഷമേത്?
16. റിസർവ്വ് ബാങ്ക് സ്ഥാപിതമായ വർഷമേത്?
17. ബാങ്കിംഗ് ഓംബുഡ്‌സ്മാൻ എന്നറിയപ്പെടുന്നതേത്?
18. ഏതു സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടമാണ് റിസർവ്വ് ബാങ്ക് വഹിക്കാത്തത്?
19. ഇന്ത്യാക്കാരനായ ആദ്യത്തെ റിസർവ്വ് ബാങ്ക് ഗവർണർ ആരാണ്?
20. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതാര്?
21. ഒരു രൂപ ഒഴികെയുള്ള കറൻസിനോട്ടുകളിലെ ഒപ്പ് ആരുടേതാണ്?
22. ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയെ വിദേശനിക്ഷേപത്തിനായി തുറന്നുകൊടുത്ത വർഷമേത്?
23. ഇന്ത്യാക്കാർ ആരംഭിച്ച ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയേത്?
24. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് രംഗം കേന്ദ്രസർക്കാർ ദേശസാത്ക്കരിച്ചതെന്ന്?
25. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നതെന്ന്?
26. ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗത്തെ ദേശസാത്ക്കരിച്ച വർഷമേത്?
27. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഏതാണ്?
28. ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ?
29. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരിവിപണിയേത്?
30. നാഷണൽ സ്റ്റോക്ക് എക്‌സ് ചേഞ്ചിന്റെ ആസ്ഥാനം എവിടെയാണ്?
31. 1978ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഏതാണ്?
32. സെക്യൂരിറ്റീസ് ആൻഡ് എക്‌സ് ചേഞ്ച് ബോർഡ് ഓഫ്ഇന്ത്യ സ്ഥാപിതമായ വർഷമേത്?
33. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനങ്ങളേവ?
34. ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനി ഏതായിരുന്നു?
35. നാഷണൽ ഏവിയേഷൻ കമ്പനി ലിമിറ്റഡ് സ്ഥാപിതമായ വർഷമേത്?
36. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
37. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെ?
38. ബാബാസാഹെബ് അംബേദ്ക്കർ അന്താരാഷ്ട്രവിമാനത്താവളം എവിടെയാണ്?
39. വീർസവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?
40. വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എയർപോർട്ട്‌സ് അതോറിറ്റിഓഫ് ഇന്ത്യ രൂപം കൊണ്ട വർഷമേത്?
41. ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാർഗം ഏതാണ്?
42. ഏറ്റവും കൂടുതൽ വൻകിടതുറമുഖങ്ങളുള്ള സംസ്ഥാനമേത്?
43. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേതാണ്?
44. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽഏക കോർപ്പറേറ്റ് തുറമുഖമേത്?
45. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമേത്?

ഉത്തരങ്ങൾ

(1)ഇന്ത്യ (2)ഡോ.എം.എസ്. സ്വാമിനാഥൻ (3)മുട്ടയുത്പാദനം (4)ഉത്തർപ്രദേശ് (5)സെപ്തംബർ 2 (6)ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (7)അലഹബാദ് ബാങ്ക് (8)നരസിംഹ കമ്മിറ്റി (9)അലഹബാദ് ബാങ്ക് (10)നബാർഡ് (11)മുംബൈ (12)ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ (13)ഐ.സി.ഐ.സി.ഐ (14) 1969 ജൂലായ് 19 (15)1980 ഏപ്രിൽ 15 (16)1935 ഏപ്രിൽ 1 (17)റിസർവ്വി ബാങ്ക് (18)ജമ്മു  കാശ്മീർ (19)സി.ഡി.ദേശ്മുഖ് (20)റിസർവ്വ് ബാങ്ക് (21)റിസർവ്വ് ബാങ്ക് ഗവർണറുടെ (22)1999 (23)ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി (24)1956 ജനുവരി 19 (25)1956 സെപ്തംബർ 1 (26)1972 (27)ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് (28)ദലാൽ സ്ട്രീറ്റ് (29)ബോംബേ സ്റ്റോക്ക്എക്‌സ് ചേഞ്ച് (30)മുംബൈ (31)കൊച്ചിൻ സ്റ്റോക്ക് എക്‌സ് ചേഞ്ച് (32)1992 ഏപ്രിൽ 12 (33)കേരളം, തമിഴ്‌നാട് (34)ടാറ്റാ എയർലൈൻസ് (35)2007 ആഗസ്റ്റ് 1 (36) ലഖ്‌നൗ (37)ഗുജറാത്തിലെ അഹമ്മദാബാദ് (38)നാഗ് പൂർ (39)ആൻഡമാനിലെ പോർട്ട് ബ്ലെയർ (40)1995 (41)ജലഗതാഗതം (42) തമിഴ്‌നാട് (43)കാണ്ട് ല (44)തമിഴ്‌നാട്ടിലെ എന്നൂർ (45)ഗുജറാത്തിലെ മുന്ദ്ര.

Comments

Popular posts from this blog

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...

കേരളം

1) ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തി A) പാണൻ B) പണിക്കർ C) കൊലുമ്പൻ✅ D) കറുപ്പൻ 2) കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം A) കയർ B) മത്സ്യ ബന്ധനം C) ടൂറിസം D) കശുവണ്ടി✅ 3) പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത് A) ഇടമലക്കുടി B) പെരുമാട്ടി✅ C) വാഴത്തോപ്പ് D) നെടുമ്പാശ്ശേരി 4) ദേശീയ കൈത്തറി ദിനം A) Aug 7✅ B) Sep 7 C) Aug 8 D) Sep 8 5) ഇരവികുളം പാർക്കിനെ ദേശീയോദ്യാനമാക്കിയ വർഷം A) 1975 B) 1976 C) 1977 D) 1978✅ 6) അഗസ്ത്യമല ബയോ സഫിയർ റിസർവ് നിലവിൽ വന്നത് A) 1984 B) 1994 C) 2002✅ D) 2004 7) തണ്ണീർത്തട ദിനം A) Jan 8 B) Feb 8 C) Jan 2 D) Feb 2✅ 8) മൂരിയാട് തടാകം ഏത് ജില്ലയിൽ A) മലപ്പുറം B) തൃശൂർ✅ C) വയനാട് D) പാലക്കാട് 9) പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയേത് A) മുതിരപ്പുഴ B) മുല്ലയാറ്✅ C) പെരുന്തുറയാറ് D) ചെറുതോണിയാറ് 10) മാനന്തവാടി - മൈസൂർ ബന്ധിപ്പിക്കുന്ന ചുരം A) പെരമ്പാടി B) താമരശ്ശേരി C) പെരിയഘട്ട്✅ D) പാലക്കാട് 11) കേരളത്തിൽ വനവത്കരണ പദ്ധതികൾ ആരംഭിച്ചത് A) 1995 B) 1998✅ C) 19...

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...