1.പൂര്‍ണ്ണമായുംഇരുമ്പും കൊണ്ട് നിര്‍മ്മിച്ചആദ്യ കപ്പല്‍ ?
വള്‍ക്കന്‍(ബ്രിട്ടന്1818 ല്‍)
2.ആവിയന്ത്രംഉപയോഗിച്ച് അറ്റ്ലാന്റിക്സമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍ ?
സാവന്ന(അമേരിക്ക1819ല്‍)
3.'നാവികനായഹെന്റി'എന്നറിയപ്പെട്ടിരുന്നഹെന്റി രാജാവ് ഭരിച്ചിരുന്നപ്രദേശം ?
പോര്‍ച്ചുഗീസ്
4.ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്?
ഫെര്‍ഡിനന്റ്മഗല്ലന്‍
5.ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ കപ്പല്‍?
വിക്ടോറിയ
6.ഏത്പര്യവേഷണ കപ്പലാണ് മറിയാനകിടങ്ങ് കണ്ടെത്തിയത് ?
എച്ച്.എം.എസ്ചലഞ്ചര്‍ (1875ല്‍ബ്രിട്ടീഷ്)
7.കപ്പലിന്റെവേഗത അളക്കുന്ന യൂണിറ്റ് ?
നോട്ട്
8.ഒരുനോട്ടിക്കല്‍ മൈല്‍ =---?
1.85കിലോമീറ്റര്‍
9.ലോകത്തിലെഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം ?
അലാങ് (ഗുജറാത്ത്)
10.അമേരിക്കയിലെവേള്ഡ് ട്രേഡ് സെന്ററിലെഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍ ?
യു.എസ്.എസ്.ന്യൂയോര്‍ക്ക്

Comments
Post a Comment