ഇന്ത്യയുടെ കിഴക്കേ അറ്റം ?
👏🎖✅കിബി ടു
വടക്കേ അറ്റം ;ഇന്ദിര കോൾ
തെക്കു :ഇന്ദിര പോയിന്റ്
പടിഞ്ഞാറു ;ഗുഹാർ മൊട്ട
☯ഹിമാദ്രിയിലെ ഏറ്റവും ഉയർന്ന പർവതം ?
✅👏🎖MOUNT എവെരെസ്റ്റ് 8850 മീറ്റർ
☯ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലാ ?
👏✅🎖അവസാദശില
അർത്ഥം മഞ്ഞിന്റെ വാസസ്ഥലം
☯DELHOUSI സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ?
👏🎖✅ഹിമാചൽ പ്രദേശ്
🅾NADULA ചുരം ഏത് സ്റ്റേറ്റ് ?
✅👏🎖സിക്കിം
🅾ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര ?
✅👏🎖ശിവാലിക്
🅾 DOONS ഇൽ വളരുന്ന വൃക്ഷം ?
🎖👏✅സാൽ മരങ്ങൾ
🅾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ?
👏🎖✅ഉത്തര മഹാ സമതലം
ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം
🅾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്ലേസിയർ ?
🎖✅സിയാച്ചിൻ
🅾ലൂഷായി കുന്നുകൾ എവിടെ കാണപ്പെടുന്നു ?
🎖✅👏മിസോറം
🅾ഖൈബർ ചുരം ബന്ധിപ്പിക്കുന്നത് ?
🎖✅👏പാക് - അഫ്ഗാനിസ്ഥാൻ
🅾പഴയ എക്കൽ മണ്ണിനു പറയുന്ന പേര് ?
👏🎖✅Fangar
പുതിയ എക്കൽ മണ്ണ് : ഖാദർ
🅾 ലോകത്തിലെ ഏറ്റവും വലിയ lava പീഠഭൂമി ?
✅🎖👏ഡെക്കാൻ
🅾പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
✅🎖👏ആനമുടി 2695 M
🅾mount അബു സ്ഥിതി ചെയ്യുന്നതു ഏത് പർവത നിരയിൽ ?
👏🎖✅ആരവല്ലി
🅾ഖാസി ഖരോ ഇവ ഏത് സ്റ്റേറ്റ് ഇൽ ?
✅👏🎖മേഘലയിൽ
🅾ലക്ഷ ദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ?
🎖👏✅ആന്ത്രോത്
ചെറുത് ബിത്രാ
🅾Ran of kuchch ഏത് സ്റ്റേറ്റ് ?
✅👏🎖ഗുജറാത്ത്
🅾8ഡിഗ്രി ചാനൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ?
👏✅🎖മിനിക്കോയ്
🅾ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം ?
✅👏🎖ആന്റമാൻ നിക്കോബാർ
🅾എലിഫന്റാ ദ്വീപുകൾ ഏത് സ്റ്റേറ്റ് ?
👏✅🎖മഹാരാഷ്ട്ര
🅾ഉഷ്ണ മേഘലയിലെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ് ?
👏✅🎖ലക്ഷദ്വീപ്
💥💥💥💥💥💥💥💥💥💥💥
👏🎖✅കിബി ടു
വടക്കേ അറ്റം ;ഇന്ദിര കോൾ
തെക്കു :ഇന്ദിര പോയിന്റ്
പടിഞ്ഞാറു ;ഗുഹാർ മൊട്ട
☯ഹിമാദ്രിയിലെ ഏറ്റവും ഉയർന്ന പർവതം ?
✅👏🎖MOUNT എവെരെസ്റ്റ് 8850 മീറ്റർ
☯ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലാ ?
👏✅🎖അവസാദശില
അർത്ഥം മഞ്ഞിന്റെ വാസസ്ഥലം
☯DELHOUSI സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ?
👏🎖✅ഹിമാചൽ പ്രദേശ്
🅾NADULA ചുരം ഏത് സ്റ്റേറ്റ് ?
✅👏🎖സിക്കിം
🅾ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര ?
✅👏🎖ശിവാലിക്
🅾 DOONS ഇൽ വളരുന്ന വൃക്ഷം ?
🎖👏✅സാൽ മരങ്ങൾ
🅾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ?
👏🎖✅ഉത്തര മഹാ സമതലം
ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം
🅾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്ലേസിയർ ?
🎖✅സിയാച്ചിൻ
🅾ലൂഷായി കുന്നുകൾ എവിടെ കാണപ്പെടുന്നു ?
🎖✅👏മിസോറം
🅾ഖൈബർ ചുരം ബന്ധിപ്പിക്കുന്നത് ?
🎖✅👏പാക് - അഫ്ഗാനിസ്ഥാൻ
🅾പഴയ എക്കൽ മണ്ണിനു പറയുന്ന പേര് ?
👏🎖✅Fangar
പുതിയ എക്കൽ മണ്ണ് : ഖാദർ
🅾 ലോകത്തിലെ ഏറ്റവും വലിയ lava പീഠഭൂമി ?
✅🎖👏ഡെക്കാൻ
🅾പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
✅🎖👏ആനമുടി 2695 M
🅾mount അബു സ്ഥിതി ചെയ്യുന്നതു ഏത് പർവത നിരയിൽ ?
👏🎖✅ആരവല്ലി
🅾ഖാസി ഖരോ ഇവ ഏത് സ്റ്റേറ്റ് ഇൽ ?
✅👏🎖മേഘലയിൽ
🅾ലക്ഷ ദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ?
🎖👏✅ആന്ത്രോത്
ചെറുത് ബിത്രാ
🅾Ran of kuchch ഏത് സ്റ്റേറ്റ് ?
✅👏🎖ഗുജറാത്ത്
🅾8ഡിഗ്രി ചാനൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ?
👏✅🎖മിനിക്കോയ്
🅾ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം ?
✅👏🎖ആന്റമാൻ നിക്കോബാർ
🅾എലിഫന്റാ ദ്വീപുകൾ ഏത് സ്റ്റേറ്റ് ?
👏✅🎖മഹാരാഷ്ട്ര
🅾ഉഷ്ണ മേഘലയിലെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ് ?
👏✅🎖ലക്ഷദ്വീപ്
💥💥💥💥💥💥💥💥💥💥💥
Comments
Post a Comment