1) ബി.എസ്.എഫിന്റെ ആദ്യ വനിതാ ഫീൽഡ് ഓഫീസറായി ചുമതലയേറ്റത് ആരാണ്❓
✔ അനുശ്രീ പരീക്ക്
2) രാജ്യമൊട്ടാകെയുള്ള അഞ്ഞൂറോളം റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി❓
✔Railwire Saathi
2) സ്ത്രീ സുരക്ഷക്കായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ് ലൈൻ സർവീസ്❓
✔ മിത്ര 181
3 ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2017-ലെ മികച്ച കർഷകനുള്ള ഫെല്ലോ ഫാർമർ പുരസ്കാരം നേടിയ മലയാളി❓
✔ ആർ.രവീന്ദ്രൻ
4 അടുത്തിടെ സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും സർവ്വകലാശാലകളിലും വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ വൈഫൈ ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം❓
✔ ബീഹാർ
5 ബൊളീവിയ-പെറു അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാരയോഗ്യമായ തടാകം❓
✔ ടിറ്റിക്കാക്ക തടാകം
6 2017 ലെ ലോക ക്ഷയദിനത്തിന്റെ പ്രമേയം❓
✔ Unite to End TB
7അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ തൊപ്പിക്കല്ല് കണ്ടെത്തിയ സ്ഥലം❓
✔ നർമ്മേദാ ഗ്രാമം[ തെലുങ്കാന ]
8 അടുത്തിടെ രൂപീകരണത്തിന്റെ 60-ാം വാർഷികം ആഘോഷിച്ച അന്താരാഷ്ട്ര സംഘടന❓
✔ യൂറോപ്യൻ യൂണിയൻ
9ബി.പി.എൽ വിഭാഗത്തിലുള്ള മുതിർന്ന പൗരന്മാർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങൾ നൽകുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി❓
✔ രാഷ്ട്രീയ വയോശ്രീ യോജന
10 അടുത്തിടെ സംസ്ഥാന നിയമസഭയിൽ 5 പട്ടികവർഗ്ഗ സീറ്റുകൾക്കു കൂടി അനുമതി ലഭിച്ച സംസ്ഥാനം❓
✔ സിക്കിം
Comments
Post a Comment