ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ?
1896
ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ?
ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ
ആധുനീക ഒളിംമ്പിക്സിന്റെ വേദി ?
ഏതൻസ്
പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ?
ബി.സി.776
ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ?
ഗ്രീസിലെ ഒളിമ്പിയയിൽ.
പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ?
അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു.
ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ?
വെളുപ്പ്
ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ?
1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ.
ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ?
1984 ലോസ് ആഞ്ജൽ
ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ?
കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ.
ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ?
റവ.ഫാദർ.ഡിയോൺ.
1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ?
ഷിക്കാഗോയിൽ.
ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂയിസിലേക്ക് മാറ്റിയത് ?
ലൂയിസിയാന പർച്ചേസ് എക്സ്പോസിഷൻ.
1900 പാരീസ് ഒളിംമ്പിക്സിന്റെ പ്രത്യേകത എന്ത് ?
വനിതകൾ ആദ്യമായ് ഒളിംമ്പിക്സിൽ പങ്കെടുത്തു.
ഒളിംമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
സ്വിറ്റ്സർലൻഡിലെ ലുസാനയിൽ.
ഒളിംമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ മത്സര ഇനം ഏത് ?
50.കി.മി.നടത്തം(മാരത്തോൺ 42.195 കിലോമീറ്ററാണ്).
നാല് ഗ്രാൻസ്ലാമ്മും ഒളിംമ്പിക്സ് സ്വർണ്ണവും ഒരേ വർഷം നേടിയ ടെന്നീസ് താരം ആരാണ് ?
സ്റ്റെഫി ഗ്രാഫ്
ഒളിംമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഏർപ്പെടുത്തിയത് ഏത് ഒളിംബിക്സ് മുതൽ ?
1924 പാരീസ് ഒളിംമ്പിക്സ് മുതൽ.
ഒളിംമ്പിക്സ് ചരിത്രം
ഒളിംമ്പിക്സിന്റെ ഉപജ്ഞാതാക്കളായി കണക്കാക്കുന്നത് ?
ഹെറാക്കിൾസിനെയും സിയൂസിനെയും.
ആരെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന്റെ അധിപനായതിന്റെ ഓർമ്മയ്ക്കാണ് സിയൂസ് കായിക മത്സരങ്ങൾ നടത്തിയത് ?
ക്രോൺസിനെ
സിയൂസിന്റെ മൂത്ത പുത്രനായ ഹെറാക്കിൾസ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ എന്താണ് സമ്മാനമായി ലഭിച്ചത് ?
കാട്ടൊലിവിന്റെ ചില്ലകൾകൊണ്ട് നിർമ്മിച്ച ഒരു കിരീടമാണ് ലഭിച്ചത്.
ഐതിഹ്യം അനുസരിച്ച് ഒളിംമ്പിക്സിന് ആ പേര് ഉപയോഗിച്ചത് ആരാണ് ?
ഹെറാക്കിൾസ്.
ഒളിംമ്പിക്സ് നാലുവർഷം കൂടുമ്പോൾ നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതാര്?
ഹെറാക്കിൾസ്.
ഏത് പ്രവാചകന്റെ നിർദ്ദേശപ്രകാരമാണ് തനിക്ക് ലഭിച്ച 12 ദൗത്യങ്ങൾ നിർവഹിച്ചശേഷം ഒളിമ്പിക്സ് സ്റ്റേഡിയവും അനുബന്ധ കെട്ടിടവും സിയൂസിന്റെ ബഹുമാനാർത്ഥം നിർമ്മിച്ചത് ?
ഡെൽ ഫിയയിലെ പ്രവാചകന്റെ.
സ്റ്റേഡിയം നിർമ്മിച്ച ശേഷം സിയൂസ് ഒരു നേർരേഖയിൽ 200 ചുവടുവെക്കുകയും ആ ദൂരത്തെ എന്താണ് വിളിച്ചത് ?
സ്റ്റഡിയോൺ.
പുരാതന ഒളിമ്പിക്സ് അതിന്റെ പാരമ്യത്തിലെത്തിയത് ഏത് നൂറ്റാണ്ടുകളിലാണ് ?
ബി.സി.6-5 നൂറ്റാണ്ടുകളിൽ.
ഒളിംമ്പിക്സിൽ മത്സരാർത്ഥികൾ ആർക്കുവേണ്ടിയാണ് യാഗങ്ങൾ നടത്തിയിരുന്നത് ?
സിയൂസിനും പെലോപ്സിനും.
രണ്ട് ഒളിമ്പിക്സുകൾക്കിടയിലുള്ള കാലം എന്ത് എന്നാണ് വിളിക്കപ്പെട്ടിരുന്നത് ?
ഒരു ഒളിംമ്പ്യാഡ്.
ഗ്രീക്കുകാർ ഒളിംമ്പ്യാഡ് എന്തായാണ് ഉപയോഗിച്ചിരുന്നത് ?
ഏകകമായി.
ആരുടെ ആധിപത്യത്തോടെയാണ് ഗ്രീസിൽ ഒളിംമ്പിക്സിന്റെ പ്രാധാന്യം കുറഞ്ഞത് ?
റോമാക്കാരുടെ.
ആരാണ് റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ പ്രഖ്യാപിച്ചത് ?
എ.ഡി.393 ൽ തിയൊഡോഷ്യസ് ഒന്നാമൻ.
തിയോഡോഷ്യസ് ഒന്നാമൻ ഏത് ആചാരനുഷ്ഠാങ്ങളാണ് നിരോധിച്ചത് ?
പെയ്ഗൺ.
ഏത് ആചാരം നിർത്തലാക്കിയത് മൂലമാണ് ഒളിമ്പിക്സ് നിർത്തലായത് ?
പെയ്ഗൺ.
നാലു വർഷത്തിൽ ഒരിക്കൽ ഏത് ദേവനെ ആദരിക്കാനാണ് ഗ്രീക്ക് നഗരമായ ഒളിംമ്പ്യയിൽ ഒളിംമ്പിക്സ് നടത്തിപ്പോന്നത് ?
സ്യൂസ് ദേവനെ.
ഏത് കായിക ഇനമാണ് ഒളിംമ്പിക്സിൽ ഉണ്ടായിരുന്നത് ?
182 മീറ്റർ ഓട്ടം.
182 വാര ഓട്ടം ഏതു പേരിലാണറിയപ്പെട്ടിരുന്നത് ?
സ്റ്റേഡിയൻ.
182 മീറ്റർ ഓട്ടം നിർത്തലാക്കിയത് ആരാണ് ?
തിയോഡോസിയസ്സ് ചക്രവർത്തി. (എ.ഡി.349ൽ).
ഏറ്റവും കൂടുതൽ ഒളിമ്പിക്സിന് വേദിയായ നഗരം ?
ലണ്ടൻ.
മാരത്തോൺ യുദ്ധത്തിൽ ജയിച്ചുവെന്ന വാർത്ത മൈലുകളോളം ഓടി എത്തി അറിയിച്ചതിനു ശേഷം കുഴഞ്ഞുവീണ് മരിച്ച ആരുടെ സ്മരണയ്ക്കായിട്ടാണ് മാരത്തോൺ മത്സരം ആരംഭിച്ചത് ?
പീഡിപ്പിഡസ്.
ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിതാതാരം ?
ലാറിസ ലാറ്റിന.
1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ ഭാരതത്തിനായി വെങ്കല മെഡൽ നേടിയത് ആരാണ് ?
കെ.ഡി.യാദവ്.
ദക്ഷിണാർധഗോളത്തിൽ ആദ്യമായ് ഒളിമ്പിക്സ് നടന്ന വർഷം ?
1956 ൽ മെൽബണിൽ.
1894 ജനുവരി 24 ന് രൂപികരിച്ച ഒളിമ്പിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?
ദിമിത്രി വികേലാസ്.
ഒളിമ്പിക്സ് ഗാനം രചിച്ചതും സംഗീതം പകർന്നതും ആരെല്ലാമാണ് ?
കോസ്റ്റാ പലാമസും ,സ്പിരിഡൻസമാരസ്.
ആരാണ് ഒളിമ്പിക് മെഡൽ ഡിസൈൻ ചെയ്തത് ആരാണ് ?
ഗയ്സൊപ്പോ കാസ്റ്റിയോളി.
ഏതു വർഷത്തെ ഒളിമ്പിക്സ് മുതലാണ് സ്വർണം,വെള്ളി,വെങ്കലം എന്നീ ക്രമത്തിൽ മെഡൽ നൽകാൻ തുടങ്ങിയത് ?
1904 ലെ സെന്റ്ലൂയിസ് .
ആദ്യ ആധുനീക ഒളിമ്പിക്സിലെ ആദ്യമെഡൽ ജേതാവ് ?
അമേരിക്കക്കാരനായ ജെയിംസ് കൊണോളി.
ആദ്യത്തെ വനിത സ്വർണമെഡൽ ജേതാവ് ആരാണ് ?
ബ്രിട്ടന്റെ ഷാർലെറ്റ് കൂപ്പർ(ടെന്നീസിൽ,1900 പാരിസ് ഒളിമ്പിക്സ്).
വടം വലി മത്സരം ഏത് ഒളിമ്പിക്സ് മുതലാണ് ഉൾപ്പെടുത്തിയത് ?
1900 ലെ പാരീസ് ഒളിമ്പിക്സ് മുതൽ.
കോൺ ഐസ്ക്രീം ജന്മമെടുത്തത് ഏത് ഒളിമ്പിക്സിലാണ് ?
1904 ലെ സെന്റ് ലൂയിസ് .
ഏറ്റവും നീണ്ട ഒളിമ്പിക്സ് നടന്നത് ഏതു വർഷമാണ് ?
1908 ലെ ലണ്ടൻ ഒളിമ്പിക്സിൽ 187 ദിവസം നീണ്ടു നിന്നു.
ഫോട്ടോഫിനീഷി ങ് ഉപയോഗിച്ച ആദ്യ ഒളിമ്പിക്സ് ഏത് ?
1912 ലെ സ്റ്റോക്ക് ഹോം.
ഒളിമ്പിക്സ് വേളയിൽ മരണമടഞ്ഞ ആദ്യ താരം ആരാണ് ?
പോർച്ചുഗലിന്റെ മാരത്തോൺ ഓട്ടക്കാരനായ ലാസറോ, 1912 ൽ.
രണ്ടു രാജ്യങ്ങളിലായി നടത്തപ്പെട്ട ആദ്യ ഒളിമ്പിക്സ് ഏത് ?
1920 ആന്റ് വെർപ്പ് (ബെൽ ജിയം)സെയിലിങ്ങിന്റെ ഒരു മത്സരം ഡച്ച് അധീനതയിലുള്ള ജലാശയത്തിൽ നടത്തിയതിനാൽ.
ഒളിമ്പിക്സിൽ ആദ്യമായി ഒളിമ്പിക് ഭാഗ്യചിഹ്നമായ് സ്വീകരിച്ചത് ?
1972 ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ.
1972 ലെ മ്യൂണിച്ച് ഒളിമ്പിക്സിലെ ഭാഗ്യചിഹ്നം എന്തായിരുന്നു ?
വാൾഡി എന്ന നായ് കുട്ടി.
ഒളിമ്പിക്സ് മെഡലും നൊബേൽ സമ്മാനവും നേടിയ ഏക വ്യക്തി ആരാണ് ?
1920 ൽ ഒളിമ്പിക് മെഡൽ , ഫിലിപ്പ് നോയൽ ബേക്കർ,1959 ൽ സമാധാന നൊബേൽ.
താരങ്ങളുടെ സത്യപ്രതിഞ്ജ ആദ്യമായി നടന്നത് ഏത് ഒളിമ്പിക്സ് മുതലാണ് ?
1920 ലെ ആന്റ് വെർപ്പ് ഒളിമ്പിക്സ് മുതൽ.
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യമേത് ?
ജപ്പാൻ ,1912 ൽ സ്റ്റോക്ക് ഹോം.
അത്ലറ്റിക്സിൽ സ്വർണ മെഡൽ നേടിയ ആദ്യ വനിത താരം ?
ബെറ്റി റോബിൻസൺ(അമേരിക്ക).
ഒളിമ്പിക്സിൽ ഒരുദിവസം നാല് ലോക റെക്കോർഡ് നേടിയ താരം ?
ജെസി ഓവൻസ്.
ഒരു പോസ്റ്റൽ വോട്ടെടുപ്പിലൂടെ ഒളിപിക് വേദിയായ് തിരഞ്ഞെടുക്കപ്പെട്ട നഗരം ?
ലണ്ടൻ 1948 ൽ.
ഏറ്റവും ഉയരത്തിൽ നടന്ന ഒളിമ്പിക്സ് നടന്നത് ?
1968 ൽ മെക്സിക്കോ സിറ്റിയിൽ.
ഉത്തോജക മരുന്ന് ഉപയോഗിച്ചതിന് ഏറ്റവും കൂടുതൽ പേർ പിടിക്കപ്പെട്ട ഒളിമ്പിക്സ് ?
2000 സിഡ്നി ഒളിമ്പിക്സ്.
ഒളിമ്പിയയിൽ സ്വർണം നേടിയ ഏക വനിത ?
ക്യൂബയുടെ യു മിലേദി കുംബ.
ഒളിമ്പിയയിൽ മത്സരിച്ച ഏക ഭാരതീയൻ ?
ബഹാദൂർ സിങ്.
ഏത് വർഷത്തെ ഒളിമ്പിക്സാണ് ആദ്യമായ് ടെലിവിഷനിൽ സമ്പ്രേക്ഷണം ചെയ്തത് ?
1936 ലെ ബെർലിൻ ഒളിമ്പിക്സിൽ.
1936 ലെ ബെർലിൻ ഒളിമ്പിക്സിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഹിറ്റ്ലറെ സല്യൂട്ട് ചെയ്തു എന്നാൽ രണ്ടു രാജ്യങ്ങൾ മാത്രം സല്യൂട്ട് ചെയ്തില്ല ഏതെല്ലാമാണ് ആ രണ്ട് രാജ്യങ്ങൾ ?
ഭാരതം,അമേരിക്ക.

1976 ലെ മോൺ ട്രയൽ ഒളിമ്പിക്സിൽ 14 ആം വയസ്സിൽ ജിമ്നാസ്റ്റിക്സിൽ ആദ്യമായി പെർഫെക്ട് ടെൻ (അൺ ഈവൻ ബാർസ്)ഉൾപ്പെടെ 5 സ്വർണ മെഡൽ നേടിയത് ആരാണ് ?
നദിയ കൊമനേച്ചി(റുമേനിയ).
പാരാലിമ്പിക്സിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് ?
1948 ൽ ലണ്ടനിലെ സ്റ്റോക്ക് മാൻഡിവില്ലി ആശുപത്രിയിലെ ഡോക്ടറായിരുന്ന ജർമൻ കാരൻ ലുഡ് വിഗ് ഗട്ട്മാൻ.
ആദ്യ പരാലിമ്പിക്സിൽ നടന്നത് എവിടെയാണ് ?
റോം.
പാരാലിമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ?
Spirit In Motion.
ആദ്യമായ് ഒളിമ്പിക്സ് യോഗ്യത നേടിയ പാരാലിമ്പിക്സ് താരം ?
നെരോലി ഫെയർഹാൾ(ന്യൂസിലാൻഡ് അമ്പെയ്ത്തുകാരി,1984 ലോസ് ആഞ്ചലിസ്).
പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായി സ്വർണമെഡൽ നേടിയ ആദ്യ ഭാരതീയൻ ?
ദേവേന്ദ്ര(ജാവലിൻ ത്രോ ,2004 ഏഥൻസ്).
പാരാലിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം ?
ജപ്പാൻ,1964.
ആദ്യ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം ?
2010 സിംഗപൂർ.
ആദ്യ യൂത്ത് ഒളിമ്പിക്സ് ഭാഗ്യചിഹ്നം ഏത് ?
ലിയോയും മെർലിയും.
യൂത്ത് ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡർ ആരായിരുന്നു ?
യെലേന ഇസിൻബയോവ.
ആദ്യ യൂത്ത് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഭാരതത്തിന്റെ പതാക ഏന്തിയത് ?
യുക്കി ഭാംബ്രി.
യൂത്ത് ഒളിമ്പിക്സിൽ ആദ്യമെഡൽ നേടിയത് ?
ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പൂജ ദത്ത നേടിയ വെള്ളിമെഡൽ.
പ്രഥമ യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ മലയാളി ബാഡ്മിന്റൺ താരം ?
സുനിൽ കുമാർ പ്രണോയ്(വെള്ളി).
2014 ലെ യൂത്ത് ഒളിമ്പിക്സിന്റെ വേദി ഏതായിരുന്നു ?
ചൈന.
ഒളിമ്പിക്സിൽ ഭാരതം
ആദ്യമായി ഭാരതത്തെ പ്രതിനിധീകരിച്ച് കൊണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത വ്യക്തി ?
നോർമൻ പ്രിച്ചാഡ് (1900 പാരിസ് ഒളിമ്പിക്സ്).
ഭാരതം ആദ്യമായി ഒരു ഔദ്യോഗിക സംഘത്തെ അയച്ച ഒളിമ്പിക്സ് ഏത് ?
ആംസ്റ്റർഡാം ഒളിമ്പിക്സ്,1928 ൽ.
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഭാരതീയ വനിതാ താരങ്ങൾ ?
നീലിമ ഘോഷാണ് പങ്കെടുത്ത ആദ്യ വനിത രണ്ടാമത്തെ വനിത മേരി ഡിസൂസ.
ഭാരതത്തിന് ആദ്യമായ് സ്വർണമെഡൽ ലഭിച്ച ഒളിമ്പിക്സ് ഏത് ?
1928 ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഹോക്കിയിൽ.
വിന്റർ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഭാരതീക താരം ?
ശിവകേശവൻ.
ഒളിമ്പിക് ഫുട്ബോളിൽ ഹാട്രിക് നേടിയ നേടിയ ഏക ഭാരതീയ താരം ?
നെവിൻ ഡിസൂസ(ഓസ്ത്രേലിയയ്ക്ക് എതിരെ 1956ൽ).
ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ ഭാരതത്തിന്റെ അത്ലറ്റ് ?
മിൽഖാ സിങ്.
“ഒളിമ്പിക്സ് ഓർഡർ ഓഫ് മെറിറ്റ്” ലഭിച്ച പ്രധാനമന്ത്രി ?
ഇന്ദിരാ ഗാന്ധി.
ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ വനിത താരം ?
പി.ടി.ഉഷ.
വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയ ആദ്യ വനിത ?
കർണം മല്ലേശ്വരി.
വ്യക്തിഗത ഇനത്തിൽ രണ്ടാമത്തെ മെഡൽ നേടിയ ഭാരതീയൻ ?
ലിയാണ്ടർ പേസ്.
ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ ആദ്യ താരം ?
രാജ്യവർധൻ സിങ് റാത്തോഡ് ,2004 ഏതൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ ഡബിൾ ട്രാപ്പിൽ.
ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ആദ്യ ഭാരതീയൻ ?
അഭിനവ് ബിന്ദ്ര(2008 ബീജിങ് ,ഷൂട്ടിങ്).
ഒളിമ്പിക്സി ടീമിനെ നയിച്ച ആദ്യ വനിത ?
ഷൈനി വിൽസൺ(1992 ബാഴ്സലോണ).
വ്യക്തിഗത ഇനത്തിൽ രണ്ടുമെഡൽ നേടിയ ആദ്യ ഭാരതീയൻ ?
സുശീൽ കുമാർ.
ബോക്സിങ്ങിൽ മെഡൽ നേടിയ ആദ്യ ഭാരതീയ വനിത ?
മേരികോം.
ഒളിമ്പിക് ബാഡ്മിന്റനിൽ മെഡൽ നേടിയ ആദ്യ താരം ?
സൈന നെഹ് വാൾ.(വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയ രണ്ടാമത്തെ താരം).
1924 ലെ പാരിസ് ഒളിമ്പിക്സിൽ 110 മീറ്റർ ഹർഡിൽസിൽ മത്സരിച്ച ആദ്യ മലയാളി ഒളിമ്പ്യൻ ആരാണ് ?
ചെറുവാരികൊറ്റ്യാത്ത് ലക്ഷ്മണൻ.
ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ അംഗമായിരുന്ന ആദ്യ മലയാളി ?
തിരുവല്ല പാപ്പൻ.(തോമസ് മത്തായി വർഗീസ്).
ഏത് ഒളിമ്പിക്സിലാണ് തിരുവല്ല പാപ്പൻ പങ്കെടുത്തത് ?
1948 ലെ ഒളിമ്പിക്സിൽ.
കേരളത്തിലെ ആദ്യകാല ഒളിമ്പ്യന്മാർ ആരെല്ലാം ?
1952 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത കോട്ടയം സാലി,ഓട്ടക്കാരൻ ഇവാൻ ജേക്കബ്).
മലയാളിയായ ആദ്യ വനിത ഒളിമ്പ്യൻ ആരാണ് ?
1980 ലെ ഒളിമ്പിക്സിൽ 100 മീറ്ററിലും 200 മീറ്ററിലും പങ്കെടുത്ത പിടി.ഉഷ.
ഒളിമ്പിക്സ് സെമിഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത ?
ഷൈനി വിൽ സൺ(1984 ലോസ് ആഞ്ചലിസ്).
ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക മലയാളി ?
മാനുവൽ ഫ്രഡറിക്സ്(1972 മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു).
ഒളിമ്പിക്സ് ഫുട്ബോൾ മത്സരത്തിന്റെ റഫറിയാകുന്ന ആദ്യ ഭാരതീയ വനിത ?
ബെന്റില ഡിക്കോത്ത (2004 ഏഥൻസ്).
ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി സഹോദരങ്ങൾ ?
കെ.എം.ബീനാമോൾ,കെ.എം.ബിനു.

Comments
Post a Comment