Skip to main content

Kerala related question

1. വനവിസ്തൃതിയിൽ കേരളം ഇന്ത്യയിൽ എത്രാം സ്ഥാനത്താണ്?
2. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?

3. കേരളത്തിലെ മനുഷ്യനിർമിത തണ്ണീർത്തടങ്ങളുടെ എണ്ണം?
4. ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവ്?
5. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
6. കാട്ടുമരങ്ങളുടെ ചക്രവർത്തി?
7. ആഗോള താപനം : മരമാണ് മറുപടി എന്നത് ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ്?
8. ഹോർത്തുസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച മലയാളി?
9. കേരളത്തിലെ യഥാർത്ഥ വന വിസ്തൃതി?
10. കേരളത്തിൽ ശതമാന അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല?
11. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം?
12. പെരിയാർ വന്യജീവി സങ്കേതത്തെ കടുവാ സങ്കേതമായി പ്രഖ്യാപിച്ച വർഷം?
13. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?
14. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?
15. മലബാർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
16. കൊല്ലം ജില്ലയിലെ ഒരേയൊരു വന്യജീവി സങ്കേതം?
17. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
18. അത്യപൂർവ്വമായി കാണപ്പെടുന്ന ചാമ്പൽ മലയണ്ണാന്റെ സംരക്ഷണത്തിനായുള്ള വന്യജീവി സങ്കേതം?
19. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
20. ദേശീയോദ്യാനങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത്?
21. ഇന്ത്യയുടെ ധാതുസംസ്ഥാനം എന്നറിയപ്പെടുന്നത്?
22. ഇരുമ്പയിര് വ്യവസായത്തിലെ മുഖ്യ അസംസ്കൃത വസ്തു?
23. അലുമിനീയത്തിന്റെ പ്രധാന അയിര്?
24. ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ?
25. ഇന്ത്യയിലെ ഏക രത്നഖനി?
26. ലോകത്തിൽ ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യം?
27. സിമന്റ് വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തു?
28. തവിട്ടു കൽക്കരി എന്നറിയപ്പെടുന്നത്?
29. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനി സ്ഥിതിചെയ്യുന്നത്?
30. ജവഹർലാൽ നെഹ്രു സമൃദ്ധിയുടെ നീരുറവ എന്നുവിശേഷിപ്പിച്ച എണ്ണപ്പാടം?
31. ഇന്ത്യയിലെ പ്രധാന യുറേനിയം ഖനി?
32. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
33. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
34. ബീഹാറിന്റെ ദുഃഖം എന്ന് വിശേഷിപ്പിക്കുന്ന നദി?
35. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകൾ എന്നു വിശേഷിപ്പിച്ചത്?
36. ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുതനിലയം?
37. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ?
38. കൂടംകുളം ആണവവിരുദ്ധ സമരസമിതിയുടെ നേതാവ്?
39. ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്ന് ഏറ്റവുമധികം വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
40. ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം?
41. ഇന്ത്യയിൽ പരുത്തി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
42. ഏറ്റവുമധികം പരുത്തിമില്ലുകളുള്ള ഇന്ത്യൻ സംസ്ഥാനം?
43. കമ്പിളി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
44. ഇന്ത്യയിൽ പേപ്പൽ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
45. ലംബാർട്ട് ഗ്ളേസിയർ എവിടെയാണ്?
46. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി?
47. ഇന്ത്യയുടെ വടക്കേയറ്റം?
48. സിയാച്ചിൻ ഗ്ളേസിയറിന്റെ നീളം?
49. ഗെയ്സറുകളുടെ നാട്?
50. ഏറ്റവും കൂടുതൽ ഗെയ്സറുകളുള്ളത്?

ഉത്തരങ്ങൾ
(1) 17 (2)കുന്തിപ്പുഴ (3)2121 (4)കടലുണ്ടി - വള്ളിക്കുന്ന് റിസർവ് (5) ഡെൻഡ്രോളജി (6)തേക്ക് (7)ഹരിതകേരളം (8)ഇട്ടി അച്ചുതൻ (9)11,309.50 ച.കി.മീ (10)വയനാട് (11)36 (12)1979 (13)അഗസ്ത്യാർകൂടം (തിരുവനന്തപുരം) (14) നൂറനാട് (15) പെരുവണ്ണാമൂഴി (16)ചെന്തുരുണി വന്യജീവി സങ്കേതം (17) ഇരവികുളം ദേശീയോദ്യാനം (18) ചിന്നാർ സാങ് ച്വറി (19) പൈനാവ് (20) ഇടുക്കി (21) ജാർഖണ്ഡ് (22)മാംഗനീസ് (23)ബോക്സൈറ്റ് (24)കർണാടക, ആന്ധ്രാപ്രദേശ് (25) മധ്യപ്രദേശിലെ പന്ന (26) ഇന്ത്യ (27) ചുണ്ണാമ്പുകല്ല് (28) ലിഗ്നൈറ്റ് (29) റാണിഗഞ്ജിൽ (30)ഗുജറാത്തിലെ അംഗ് ലേഷ്വർ (31)ജാർഖണ്ഡിലെ ജാദുഗുഡ (32)കാവേരിനദിയിലെ ശിവസമുദ്രം പദ്ധതി (33)ഒഡിഷയിലെ ഹിരാക്കുഡ് (34)കോസി (35)നെഹ്രു (36)നെയ് വേലി തെർമൽ പവർ സ്റ്റേഷൻ (തമിഴ്നാട്) (37)മഹാരാഷ്ട്രയിലെ താരാപൂർ (38) എസ്.പി. ഉദയകുമാർ (39)ഗുജറാത്ത് (40) പരുത്തി തുണി വ്യവസായം (41)ഗുജറാത്ത് (42)മഹാരാഷ്ട്ര (43)പഞ്ചാബ് (44)മഹാരാഷ്ട്ര (45) അന്റാർട്ടിക്ക (46)സിയാച്ചിൻ (47)ഇന്ദിരാകോൾ (48)70 കി.മീ (49)റയ്ക് ജാവിക് (50)ഐസ് ലൻഡിൽ

Comments

Popular posts from this blog

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...

ഇന്ത്യൻ ഭൂപ്രകൃതി

ഇന്ത്യയുടെ കിഴക്കേ അറ്റം ? 👏🎖✅കിബി ടു വടക്കേ അറ്റം ;ഇന്ദിര കോൾ തെക്കു :ഇന്ദിര പോയിന്റ് പടിഞ്ഞാറു ;ഗുഹാർ മൊട്ട ☯ഹിമാദ്രിയിലെ ഏറ്റവും ഉയർന്ന പർവതം ? ✅👏🎖MOUNT എവെരെസ്റ്റ് 8850 മീറ്റർ ☯ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലാ ? 👏✅🎖അവസാദശില അർത്ഥം മഞ്ഞിന്റെ വാസസ്ഥലം ☯DELHOUSI സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ?  👏🎖✅ഹിമാചൽ പ്രദേശ് 🅾NADULA ചുരം ഏത് സ്റ്റേറ്റ് ? ✅👏🎖സിക്കിം 🅾ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര ? ✅👏🎖ശിവാലിക് 🅾 DOONS ഇൽ വളരുന്ന വൃക്ഷം ? 🎖👏✅സാൽ മരങ്ങൾ 🅾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ? 👏🎖✅ഉത്തര മഹാ സമതലം ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം 🅾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  ഗ്ലേസിയർ ? 🎖✅സിയാച്ചിൻ 🅾ലൂഷായി കുന്നുകൾ എവിടെ കാണപ്പെടുന്നു ? 🎖✅👏മിസോറം 🅾ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്  ? 🎖✅👏പാക് - അഫ്ഗാനിസ്ഥാൻ 🅾പഴയ എക്കൽ മണ്ണിനു പറയുന്ന പേര് ? 👏🎖✅Fangar പുതിയ എക്കൽ മണ്ണ് : ഖാദർ 🅾 ലോകത്തിലെ ഏറ്റവും വലിയ lava പീഠഭൂമി ? ✅🎖👏ഡെക്കാൻ 🅾പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ✅🎖👏ആനമുടി 2695 M ...

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...