Skip to main content

ആനുകാലികം

Latest Current affairs


🌍1⃣ ബി.എസ്.എഫിന്റെ ആദ്യ വനിതാ ഫീൽഡ് ഓഫീസറായി ചുമതലയേറ്റത് ആരാണ്❓
✔ അനുശ്രീ പരീക്ക്


🌍2⃣ രാജ്യമൊട്ടാകെയുള്ള അഞ്ഞൂറോളം റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി❓
✔Railwire Saathi


🌍3⃣ സ്ത്രീ സുരക്ഷക്കായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ് ലൈൻ സർവീസ്❓
✔ മിത്ര 181


🌍 ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2017-ലെ മികച്ച കർഷകനുള്ള ഫെല്ലോ ഫാർമർ പുരസ്കാരം നേടിയ മലയാളി❓
✔ ആർ.രവീന്ദ്രൻ



🌍4⃣ അടുത്തിടെ സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും സർവ്വകലാശാലകളിലും വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ വൈഫൈ ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം❓
✔ ബീഹാർ


🌍5⃣ ബൊളീവിയ-പെറു അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാരയോഗ്യമായ തടാകം❓
✔ ടിറ്റിക്കാക്ക തടാകം


🌍6⃣ 2017 ലെ ലോക ക്ഷയദിനത്തിന്റെ പ്രമേയം❓
✔ Unite to End TB


🌍7⃣ അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ തൊപ്പിക്കല്ല് കണ്ടെത്തിയ സ്ഥലം❓
✔ നർമ്മേദാ ഗ്രാമം[ തെലുങ്കാന ]


🌍8⃣ അടുത്തിടെ രൂപീകരണത്തിന്റെ  60-ാം വാർഷികം ആഘോഷിച്ച അന്താരാഷ്ട്ര സംഘടന❓
✔ യൂറോപ്യൻ യൂണിയൻ


🌍9⃣ ബി.പി.എൽ വിഭാഗത്തിലുള്ള മുതിർന്ന പൗരന്മാർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങൾ നൽകുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി❓
✔ രാഷ്ട്രീയ വയോശ്രീ യോജന


🌍🔟 അടുത്തിടെ സംസ്ഥാന നിയമസഭയിൽ 5 പട്ടികവർഗ്ഗ സീറ്റുകൾക്കു കൂടി അനുമതി ലഭിച്ച സംസ്ഥാനം❓
✔ സിക്കിം

Comments

Popular posts from this blog

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...

ഇന്ത്യൻ ഭൂപ്രകൃതി

ഇന്ത്യയുടെ കിഴക്കേ അറ്റം ? 👏🎖✅കിബി ടു വടക്കേ അറ്റം ;ഇന്ദിര കോൾ തെക്കു :ഇന്ദിര പോയിന്റ് പടിഞ്ഞാറു ;ഗുഹാർ മൊട്ട ☯ഹിമാദ്രിയിലെ ഏറ്റവും ഉയർന്ന പർവതം ? ✅👏🎖MOUNT എവെരെസ്റ്റ് 8850 മീറ്റർ ☯ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലാ ? 👏✅🎖അവസാദശില അർത്ഥം മഞ്ഞിന്റെ വാസസ്ഥലം ☯DELHOUSI സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ?  👏🎖✅ഹിമാചൽ പ്രദേശ് 🅾NADULA ചുരം ഏത് സ്റ്റേറ്റ് ? ✅👏🎖സിക്കിം 🅾ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര ? ✅👏🎖ശിവാലിക് 🅾 DOONS ഇൽ വളരുന്ന വൃക്ഷം ? 🎖👏✅സാൽ മരങ്ങൾ 🅾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ? 👏🎖✅ഉത്തര മഹാ സമതലം ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം 🅾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  ഗ്ലേസിയർ ? 🎖✅സിയാച്ചിൻ 🅾ലൂഷായി കുന്നുകൾ എവിടെ കാണപ്പെടുന്നു ? 🎖✅👏മിസോറം 🅾ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്  ? 🎖✅👏പാക് - അഫ്ഗാനിസ്ഥാൻ 🅾പഴയ എക്കൽ മണ്ണിനു പറയുന്ന പേര് ? 👏🎖✅Fangar പുതിയ എക്കൽ മണ്ണ് : ഖാദർ 🅾 ലോകത്തിലെ ഏറ്റവും വലിയ lava പീഠഭൂമി ? ✅🎖👏ഡെക്കാൻ 🅾പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ✅🎖👏ആനമുടി 2695 M ...

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...