Skip to main content

ഇന്ത്യ... മുൻകാല ചോദ്യങ്ങൾ

🅾Navasheva പോർട്ട്‌ ന്റെ മറ്റൊരു പേര് ?
👏💐✅ജവാഹർലാൽ നെഹ്‌റു പോർട്ട്‌


🅾മുബൈ ബോംബർ ?
👏✅💐സച്ചിൻ
മുംബൈ duck - അജിത്‌ agarkkar

🅾Little ലാസ ?
👏💐✅ധര്മശാല /ഹിമാചൽ

ലിറ്റിൽ ടിബറ്റ് ;ലഡാക്

🅾Lic യുടെ ആസ്ഥാനം ?
✅👏💐മുംബൈ

🅾Odiya ഭാഷക്ക് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം ?
 ✅💐👏2014

🅾സാക്ഷരതാ നിരക്ക് കുറഞ്ഞ ഇൻഡയിലെ ജില്ല ?
✅👏അലി രാജ്പൂർ /Mp

കൂടിയ ജില്ല :സെർച്ചിപ് / മിസോറം

🅾ഇന്ത്യയിൽ പഞ്ചായത്ത്  രാജ് നടപ്പിലാക്കിയ ആദ്യ സ്റ്റേറ്റ്, സ്ഥലം / ഉത്ഖടനം നടത്തിയതാര്   ?
✅👏💐രാജസ്ഥാൻ /നാഗൂർ /നെഹ്‌റു

🅾മദ്യ ഇന്ത്യയുടെ  നെൽപാത്രം ?
✅👏💐ഛത്തീസ്‌ഗഡ്


🅾ഇൻഡയിലെ ആദ്യ ന്യൂസ്‌ പ്രിന്റിംഗ് ഫാക്ടറി  സ്ഥാപിതയാതെവിടെ
👏💐✅നേപ്പാ നഗർ ;Mp


🅾ഇന്ത്യയിലെ ആദ്യ lAS കാരനായ cm?
✅💐👏അജിത്‌ ജോഗി
ഛത്തീസ്ഗഡ് ist cm

🅾ഷിയോനാഥ് ഏത് നദിയുടെ പോഷക നദി ?
 💐👏✅മഹാനദി

🅾ഏഷ്യയിലെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടം ഏത് / ഏത് നദിയിൽ /
✅👏💐ചിത്രകോഡ് /ഇന്ദ്രാവതി നദി

🅾ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം ?
💐👏✅ചണ്ഡീഗഡ്

ശില്പി കോർബൂസ്യർ

🅾റാഞ്ചി ഏതിന്റെ കാപിറ്റൽ ?
✅👏💐ജാർഖണ്ഡ്

🅾ചിപ്‌കോ യുടെ ഉപജ്ഞാതാവ് ?
✅👏💐സുന്ദർലാൽ ബഹുഗുണ

🅾ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് ഇവ രൂപം കൊണ്ട വർഷം ?
 💐👏✅
ജാർഖണ്ഡ്2000:നവംബർ 15
 ഉത്തരാഖണ്ഡ്2000:നവംബർ 9,
ഛത്തീസ്ഗഡ് 2000:നവംബർ 1

🅾ഖനികളുടെ നഗരം ?
✅💐👏ധൻബാദ്

🅾പൂക്കളുടെ  താഴ്വാര ?
👏✅💐ഉത്തരാഖണ്ഡ്

Devaboomi എന്നും അറിയപ്പെടും

🅾ഇന്ത്യൻ Milittari അക്കാഡമി ?
✅💐ഡെറാഡൂൺ


🅾ജിം corbet ടൈഗർ റിസേർവ് എവിടെ ?
✅💐👏utharakhnd


🅾ലോകത്തിന്റെ യോഗ കാപിറ്റൽ ?
 💐✅👏 ഋഷികേശ്‌


🅾തെഹ്‌രി ഡാം ഏത് നദിയിൽ ?
✅👏💐ഭാഗീരഥി /utharakhnd

ഏറ്റവും ഉയരം കൂടിയ അണക്കെട്ടു തെഹ്‌രി

🅾ലാൽ ബഹദൂർ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷൻ /IAS ട്രെയിനിംഗ് സെന്റർ എവിടെ ?
✅💐👏മസൂറി utharakhnd


🅾പൂജ്യം കണ്ടുപിടിച്ച baratheeyan ?
✅👏💐bramagupthan


🅾ഇന്ത്യയുടെ തടാക ജില്ല ?
👏💐✅Nainittal



🅾ഒട്ടകത്തിന്റെ നാട് ?
 ✅👏💐ബിക്കാനീർ /രാജസ്ഥാൻ


🅾ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട ?
👏💐✅Chithorgad കോട്ട

രാജസ്ഥാൻ


🅾Great ഇന്ത്യ desert എന്നറിയപ്പെടുന്നത് ?
 💐👏✅Thar


🅾indayil ഏറ്റവും കൂടുതൽ ലവണത്വം ഉള്ള തടാകം ?
 👏💐✅സാംബാർ/രാജസ്ഥാൻ


💥💥💥💥💥💥💥💥💥💥💥

Comments

Popular posts from this blog

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...

കേരളം

1) ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തി A) പാണൻ B) പണിക്കർ C) കൊലുമ്പൻ✅ D) കറുപ്പൻ 2) കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം A) കയർ B) മത്സ്യ ബന്ധനം C) ടൂറിസം D) കശുവണ്ടി✅ 3) പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത് A) ഇടമലക്കുടി B) പെരുമാട്ടി✅ C) വാഴത്തോപ്പ് D) നെടുമ്പാശ്ശേരി 4) ദേശീയ കൈത്തറി ദിനം A) Aug 7✅ B) Sep 7 C) Aug 8 D) Sep 8 5) ഇരവികുളം പാർക്കിനെ ദേശീയോദ്യാനമാക്കിയ വർഷം A) 1975 B) 1976 C) 1977 D) 1978✅ 6) അഗസ്ത്യമല ബയോ സഫിയർ റിസർവ് നിലവിൽ വന്നത് A) 1984 B) 1994 C) 2002✅ D) 2004 7) തണ്ണീർത്തട ദിനം A) Jan 8 B) Feb 8 C) Jan 2 D) Feb 2✅ 8) മൂരിയാട് തടാകം ഏത് ജില്ലയിൽ A) മലപ്പുറം B) തൃശൂർ✅ C) വയനാട് D) പാലക്കാട് 9) പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയേത് A) മുതിരപ്പുഴ B) മുല്ലയാറ്✅ C) പെരുന്തുറയാറ് D) ചെറുതോണിയാറ് 10) മാനന്തവാടി - മൈസൂർ ബന്ധിപ്പിക്കുന്ന ചുരം A) പെരമ്പാടി B) താമരശ്ശേരി C) പെരിയഘട്ട്✅ D) പാലക്കാട് 11) കേരളത്തിൽ വനവത്കരണ പദ്ധതികൾ ആരംഭിച്ചത് A) 1995 B) 1998✅ C) 19...

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...