Skip to main content

ആദ്യം


 ✔ കേരളത്തിലെ ആദ്യത്തെ പ ത്രം?
രാജ്യസമാചാരം
✔ കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
✔ കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
✔ കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
✔ കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
✔ കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം
✔ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
✔ കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
✔ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
✔ കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
✔ കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
✔ കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
✔ കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
✔ കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
✔ കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
✔ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
✔ കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
✔ കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
✔ തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
✔ കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
✔ കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
✔ കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
✔ കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
✔ കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
✔ കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
✔ കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
✔ കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
✔ കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
✔ കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ.   ഗൌരിയമ്മ
✔ കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
✔ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
✔ കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
✔ കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
✔ കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
✔ കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
✔ കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
✔ കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
✔ കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
✔ കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
✔ കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
✔ കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
✔ കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
✔ കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
✔ കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
✔ കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
✔ കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
✔ കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
✔ കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
✔ കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

Comments

Popular posts from this blog

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...

ഇന്ത്യൻ ഭൂപ്രകൃതി

ഇന്ത്യയുടെ കിഴക്കേ അറ്റം ? 👏🎖✅കിബി ടു വടക്കേ അറ്റം ;ഇന്ദിര കോൾ തെക്കു :ഇന്ദിര പോയിന്റ് പടിഞ്ഞാറു ;ഗുഹാർ മൊട്ട ☯ഹിമാദ്രിയിലെ ഏറ്റവും ഉയർന്ന പർവതം ? ✅👏🎖MOUNT എവെരെസ്റ്റ് 8850 മീറ്റർ ☯ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലാ ? 👏✅🎖അവസാദശില അർത്ഥം മഞ്ഞിന്റെ വാസസ്ഥലം ☯DELHOUSI സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ?  👏🎖✅ഹിമാചൽ പ്രദേശ് 🅾NADULA ചുരം ഏത് സ്റ്റേറ്റ് ? ✅👏🎖സിക്കിം 🅾ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര ? ✅👏🎖ശിവാലിക് 🅾 DOONS ഇൽ വളരുന്ന വൃക്ഷം ? 🎖👏✅സാൽ മരങ്ങൾ 🅾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ? 👏🎖✅ഉത്തര മഹാ സമതലം ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം 🅾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  ഗ്ലേസിയർ ? 🎖✅സിയാച്ചിൻ 🅾ലൂഷായി കുന്നുകൾ എവിടെ കാണപ്പെടുന്നു ? 🎖✅👏മിസോറം 🅾ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്  ? 🎖✅👏പാക് - അഫ്ഗാനിസ്ഥാൻ 🅾പഴയ എക്കൽ മണ്ണിനു പറയുന്ന പേര് ? 👏🎖✅Fangar പുതിയ എക്കൽ മണ്ണ് : ഖാദർ 🅾 ലോകത്തിലെ ഏറ്റവും വലിയ lava പീഠഭൂമി ? ✅🎖👏ഡെക്കാൻ 🅾പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ✅🎖👏ആനമുടി 2695 M ...

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...