*പത്താം ക്ലാസ് പാസായവർക്ക് സുവർണ്ണാവസരം | റെയിൽവേ പോലീസിൽ 19952 കോൺസ്റ്റബിൾ ഒഴിവുകൾ.*
🔷 *പൂർണ്ണമായും വായിക്കുക.* *പരമാവധി ഷെയർ ചെയ്യുക.*
പ്രിയപ്പെട്ടവരെ,
🔷 *റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. (RRB RPF)* http://rrbrpf.com
🔷 *19952 ഒഴിവുകൾ ഉണ്ട് !!!.* (റയിൽവെയുടെ ഏറ്റവും വലിയ നിയമനങ്ങളിലൊന്നായിരിക്കും ഇത് )
🎓 *SSLC (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത.* ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
🔷 എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.
🔷 *മലയാളം മീഡിയത്തിലും പരീക്ഷ എഴുതാവുന്നതാണ്.* (ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി ഏത് ഭാഷയും തിരഞ്ഞെടുക്കാം).
🔷 *തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 22,000 - 25,000 രൂപ ശമ്പളം ലഭിക്കുന്നു.* (മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു)
🔷 ഓഫ്ലൈൻ/ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
🔷 വെറും 40 രൂപ മാത്രമാണ് അപേക്ഷ ഫീസ്.
🔷 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 14/10/2017 (ഒക്ടോബർ 14, 2017)
🔷 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക.*
http://bit.ly/RRBRPF
https://goo.gl/bWEUj8
http://bit.ly/RPFRecruit
https://goo.gl/vFqnuG
http://rrbrpf.com
http://rrbrpf.co.in
http://rpfrecruitment.co.in
🔷 പ്രമോഷൻ വഴി ഹെഡ് കോൺസ്റ്റബിൾ, ASI തുടങ്ങി ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു.
🔷 *പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവർണാവസരമാണ് കൈ വന്നിരിക്കുന്നത്.*
🔷 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.
🔷 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ പ്രേരിപ്പിക്കുക, സഹായിക്കുക.
*പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.* *നമ്മുടെ ഷെയർ നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായേക്കാം.*

Comments
Post a Comment