Skip to main content

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2017 . സുവർണ്ണാവസരം

*മലയാളികൾ ഇനിയെങ്കിലും ബോധവാന്മാരാവൂ..!!* *ജോലിക്കായി ശ്രമിക്കുന്നവർ ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ.*

*_പൂർണ്ണമായും വായിക്കുക._* *_പരമാവധി ഷെയർ ചെയ്യുക._*

🔶 സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ 2017 വർഷത്തേക്കുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാമിന്‌ (SSC CGL 2017) അപേക്ഷ ക്ഷണിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ.

🔶 *60,000 രൂപയോളം ജോലിയിൽ പ്രവേശിച്ച ആദ്യമാസ ശമ്പളം | കേന്ദ്ര സർക്കാരിൽ ഉന്നത ജോലി | ആയിരക്കണക്കിന് ഒഴിവുകൾ | ഉയർന്ന പ്രൊമോഷൻ സാധ്യത.*

🔶 ഇങ്ങനൊയൊക്കെ ആണെങ്കിലും മലയാളികൾക്ക് ഇപ്പോഴും വലുത് PSC നടത്തുന്ന LD ക്ലാർക്ക്, LGS  തുടങ്ങിയ ചെറിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ്.

🔶 _മലയാളികൾക്ക് കഴിവില്ലാത്തത് കൊണ്ടല്ല._ _ശ്രമം പോലും നടത്തുന്നില്ല എന്നതാണ് വാസ്തവം._

🔶 2016 വർഷത്തെ CGL പരീക്ഷയ്ക്ക് 1500000 പേർ പരീക്ഷ എഴുതിയതിൽ വളരെ കുറഞ്ഞ മലയാളികളാണുണ്ടായിരുന്നത്.

🔶 വരാനിരിക്കുന്ന LDC പരീക്ഷയ്ക്ക് 1700000 പേർ അപേക്ഷിച്ച സ്ഥാനത്താണിതെന്നോർക്കണം. (വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റമുള്ളത് ശെരി തന്നെ!!)

🔶 ഇതൊക്കെ കൊണ്ടാണ് കേന്ദ്ര സർക്കാർ ജോലികളിൽ ഉത്തരേന്ത്യക്കാരുടെ കടന്നു കയറ്റവും മലയാളികളുടെ അഭാവവും നമുക്ക് കാണാൻ കഴിയുന്നത്.

🔶 *_SSC CGL 2017 ന്റെ പ്രധാനപ്പെട്ട സവിശേഷതകൾ ചുവടെ കൊടുക്കുന്നു._*

 🔸 IAS/IPS പരീക്ഷകൾ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്.

🔸 ഇൻകം ടാക്സ് ഓഫീസർ, കസ്റ്റംസ് ഓഫീസർ, CBI ഇൻസ്‌പെക്ടർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) ഇൻസ്‌പെക്ടർ, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകൾ എന്നിവയിലേക്കൊക്കെയാണ് നിയമനം ലഭിക്കുക.

🔸 *ഇത്തവണ 20000 ൽ അധികം ഒഴിവുകളാണ് പ്രദീക്ഷിക്കുന്നത്.*

🔸 രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ വഴി മാത്രമാണ് തെരെഞ്ഞെടുപ്പ്. ഇന്റർവ്യൂ ഇല്ല എന്നതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്.

🔸 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും)

🔸 *തെരഞ്ഞെടുക്കപ്പെട്ടാൽ  തുടക്കം തന്നെ 57,000 രൂപ വരെ ശമ്പളം ലഭിക്കുന്നു.* *(കേന്ദ്ര സർക്കാരിന്റെ മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു)*

🔸 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🔸 *കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.*

🔸 *അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: **16/06/2017 (ജൂൺ 16, 2017)*

🔸 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും  സന്ദർശിക്കുക.*

http://bit.ly/ssccgl2017

https://goo.gl/Uw5ZDf

http://bit.ly/SscCGL

https://goo.gl/uJ8R6m

http://ssccgl.net.in

http://ssccgl2017.net.in

http://ssccgl2017online.com


🔸 പ്രൊമോഷൻ വഴി IAS/IPS ഉദ്യോഗങ്ങൾക്ക് തൊട്ട് താഴെയുള്ള പോസ്റ്റുകൾ വരെ എത്താൻ സാധിക്കുന്നു.

🔸 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

🔸 ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷിക്കൂ.

🔸 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക. പരമാവധി പ്രോത്സാഹിപ്പിക്കുക.

🔸 ഇത്രയും പ്രധാനപ്പെട്ട പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾ ആയിട്ട് പോലും മലയാളികൾ പലർക്കും ഈ പരീക്ഷയെക്കുറിച് ഇപ്പോഴും അറിവില്ല എന്നതാണ് യാഥാർത്യം.

*എത്രയോ വേണ്ടിയതും വേണ്ടാത്തതുമായ കാര്യങ്ങൾ നാം ഷെയർ ചെയ്യുന്നു.* *ഈ സുപ്രധാന വിവരം ഷെയർ ചെയ്യുക.* *_കേന്ദ്ര സർക്കാർ ജോലികളിൽ ഉത്തരേന്ത്യക്കാർ മാത്രം പോരാ.._* *മലയാളികളും വരട്ടെ.*

Comments

Popular posts from this blog

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...

ഇന്ത്യൻ ഭൂപ്രകൃതി

ഇന്ത്യയുടെ കിഴക്കേ അറ്റം ? 👏🎖✅കിബി ടു വടക്കേ അറ്റം ;ഇന്ദിര കോൾ തെക്കു :ഇന്ദിര പോയിന്റ് പടിഞ്ഞാറു ;ഗുഹാർ മൊട്ട ☯ഹിമാദ്രിയിലെ ഏറ്റവും ഉയർന്ന പർവതം ? ✅👏🎖MOUNT എവെരെസ്റ്റ് 8850 മീറ്റർ ☯ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലാ ? 👏✅🎖അവസാദശില അർത്ഥം മഞ്ഞിന്റെ വാസസ്ഥലം ☯DELHOUSI സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ?  👏🎖✅ഹിമാചൽ പ്രദേശ് 🅾NADULA ചുരം ഏത് സ്റ്റേറ്റ് ? ✅👏🎖സിക്കിം 🅾ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര ? ✅👏🎖ശിവാലിക് 🅾 DOONS ഇൽ വളരുന്ന വൃക്ഷം ? 🎖👏✅സാൽ മരങ്ങൾ 🅾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ? 👏🎖✅ഉത്തര മഹാ സമതലം ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം 🅾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  ഗ്ലേസിയർ ? 🎖✅സിയാച്ചിൻ 🅾ലൂഷായി കുന്നുകൾ എവിടെ കാണപ്പെടുന്നു ? 🎖✅👏മിസോറം 🅾ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്  ? 🎖✅👏പാക് - അഫ്ഗാനിസ്ഥാൻ 🅾പഴയ എക്കൽ മണ്ണിനു പറയുന്ന പേര് ? 👏🎖✅Fangar പുതിയ എക്കൽ മണ്ണ് : ഖാദർ 🅾 ലോകത്തിലെ ഏറ്റവും വലിയ lava പീഠഭൂമി ? ✅🎖👏ഡെക്കാൻ 🅾പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ✅🎖👏ആനമുടി 2695 M ...