Skip to main content

PREVIOUS LDC QUESTIONS

1. ആധുനിക ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
2. വിനോദസഞ്ചാരത്തിലൂടെ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന രാജ്യം?
3. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
4. ഇന്ത്യയുടെ കോഹിനൂര്‍  എന്നത് ഏത് സംസ്ഥാനത്തിന്റെ പരസ്യവാചകമാണ്?
5. സംസ്ഥാന ടൂറിസം വകുപ്പ് കരകൌശല ഗ്രാമമായി തിരഞ്ഞെടുത്തത്?
6. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദസഞ്ചാരി?
7. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത്?
8. യൂറോപ്പിന്റെ മദര്‍ഇന്‍ ലാ എന്നറിയപ്പെടുന്നത്?
9. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം?
10. ഭൂമധ്യരേഖയിലെ മരതകം എന്നറിയപ്പെടുന്ന രാജ്യം?
11. നാളെയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
12. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം?
13. കലാലിത്ത് സുനാത്ത് എന്നറിയപ്പെടുന്നത്?
14. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
15. കിഴക്കിന്റെ ബ്രിട്ടന്‍ എന്നറിയപ്പെടുന്നത്?
16. ആര്‍ട്ടിക്കില്‍ ആദ്യ പര്യവേക്ഷണ കേന്ദ്രമാണ്?
17. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനം?
18. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പര്‍വതനിര?
19. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം?
20. ലോകത്തിലെ ഒഴുകിനടക്കുന്ന ഒരേയൊരു ദേശീയോദ്യാനം?
21. അര്‍ഥശാസ്ത്രം എന്ന പ്രാചീന കൃതി രചിച്ചതാരാണ്?
22. മുദ്രാരാക്ഷസം എന്ന പ്രാചീന ഗ്രന്ഥം രചിച്ചത്?
23. ഷാഹനാമ എന്ന കൃതി രചിച്ചതാരാണ്?
24. കാദംബരി എന്ന കൃതിയുടെ രചയിതാവ്?
25. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
26. ഇന്ത്യന്‍ മിസൈല്‍ ടെക്നോളജിയുടെ പിതാവാരാണ്?
27. ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്റെ പിതാവ് ആരാണ്?
28. ഇന്ത്യന്‍ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവാരാണ്?
29. ലോക ഉപഭോക്തൃദിനം എന്നാണ്?
30. ലോക ജലദിനം എന്ന്?
31. ലോക ക്ഷയരോഗദിനം എന്ന്?
32. ലോക നാടകദിനം എന്നാണ്?
33. സസ്യവളര്‍ച്ച രേഖപ്പെടുത്തുന്ന ഉപകരണം?
34. ജലത്തിന്റെ സാന്ദ്രത അളക്കുന്ന ഉപകരണം?
35. വിമാനങ്ങളുടെ ദിശയും പറക്കുന്ന ഉയരവും നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
36. മേഘങ്ങളുടെ ഉയരം, ചലനം, പ്രവേഗം എന്നിവ അളക്കുന്ന ഉപകരണം?
37. യു. എന്‍ ജനറല്‍ അസംബ്ളിയുടെ ഇന്ത്യക്കാരിയായ ആദ്യത്തെ പ്രസിഡന്റ്?
38. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യന്‍ വനിത?
39. മനുഷ്യ കമ്പ്യൂട്ടര്‍ എന്ന സ്ഥാനം നേടിയ ഇന്ത്യന്‍ വനിത?
40.  യു. എന്നിന്റെ സിവിലിയന്‍ പൊലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി?
41. 2012 ഒളിമ്പിക്സ് നടക്കുന്നതെവിടെ?
42. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായ നഗരം?
43. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്ഥാനം?
44. 2010 ഫുട്ബാള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നം?
45. 2011 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാര്‍?


ഉത്തരങ്ങള്‍

1) തോമസ് കുക്ക്, 2) അമേരിക്ക,
3) കേരളം, 4) ആന്ധ്രാപ്രദേശ്,
5) ഇരിങ്ങല്‍, 6) അനൌഷാ അന്‍സാരി,
7) കൊറിയ, 8) ഡെന്‍മാര്‍ക്ക്,
9) ന്യൂസിലന്‍ഡ്, 10) ഇന്‍ഡൊനീഷ്യ,
11) ബ്രസീല്‍, 12) സൊമാലിയ,
13) ഗ്രീന്‍ലന്‍ഡ്, 14) ജപ്പാന്‍,
15) ജപ്പാന്‍, 16) ഹിമാദ്രി,
17) സുന്ദര്‍ബന്‍ ഡെല്‍റ്റ, 18) ആരവല്ലി,
19) പിപാവാവ്, 20) കെയ്ബൂള്‍ ലാംജാവോ, 21) കൌടില്യന്‍, 22) വിശാഖദത്തന്‍,
23) ഫിര്‍ദൌസി, 24) ബാണഭട്ടന്‍,
25) വിക്രം സാരാഭായ്,
26) എ.പി.ജെ. അബ്ദുള്‍ കലാം,
27) എം. എസ്. സ്വാമിനാഥന്‍,
28) റിപ്പണ്‍ പ്രഭു, 29) മാര്‍ച്ച് 15,
30) മാര്‍ച്ച് 22, 31) മാര്‍ച്ച് 24,
32) മാര്‍ച്ച് 27, 33) ക്രസ്കോഗ്രാഫ്,
34) ഹൈഡ്രോമീറ്റര്‍, 35) റഡാര്‍,
36) നെഫോസ്കോപ്പ്,
37) വിജയലക്ഷ്മി പണ്ഡിറ്റ്,
38) ബചേന്ദ്രിപാല്‍, 39) ശകുന്തളാദേവി, 40) കിരണ്‍ ബേദി, 41) ലണ്ടന്‍,
42) ഡല്‍ഹി, 43) ആറാം സ്ഥാനം,
 44) സാക്കുമി, 45) ഇന്ത്യ.

Comments

Popular posts from this blog

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...

ഇന്ത്യൻ ഭൂപ്രകൃതി

ഇന്ത്യയുടെ കിഴക്കേ അറ്റം ? 👏🎖✅കിബി ടു വടക്കേ അറ്റം ;ഇന്ദിര കോൾ തെക്കു :ഇന്ദിര പോയിന്റ് പടിഞ്ഞാറു ;ഗുഹാർ മൊട്ട ☯ഹിമാദ്രിയിലെ ഏറ്റവും ഉയർന്ന പർവതം ? ✅👏🎖MOUNT എവെരെസ്റ്റ് 8850 മീറ്റർ ☯ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലാ ? 👏✅🎖അവസാദശില അർത്ഥം മഞ്ഞിന്റെ വാസസ്ഥലം ☯DELHOUSI സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ?  👏🎖✅ഹിമാചൽ പ്രദേശ് 🅾NADULA ചുരം ഏത് സ്റ്റേറ്റ് ? ✅👏🎖സിക്കിം 🅾ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര ? ✅👏🎖ശിവാലിക് 🅾 DOONS ഇൽ വളരുന്ന വൃക്ഷം ? 🎖👏✅സാൽ മരങ്ങൾ 🅾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ? 👏🎖✅ഉത്തര മഹാ സമതലം ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം 🅾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  ഗ്ലേസിയർ ? 🎖✅സിയാച്ചിൻ 🅾ലൂഷായി കുന്നുകൾ എവിടെ കാണപ്പെടുന്നു ? 🎖✅👏മിസോറം 🅾ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്  ? 🎖✅👏പാക് - അഫ്ഗാനിസ്ഥാൻ 🅾പഴയ എക്കൽ മണ്ണിനു പറയുന്ന പേര് ? 👏🎖✅Fangar പുതിയ എക്കൽ മണ്ണ് : ഖാദർ 🅾 ലോകത്തിലെ ഏറ്റവും വലിയ lava പീഠഭൂമി ? ✅🎖👏ഡെക്കാൻ 🅾പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ✅🎖👏ആനമുടി 2695 M ...

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...