Skip to main content

current affairs 2016-17


1 കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം?

Ans : ലോറസ് പുരസ്ക്കാരം
2 2016 ലെ ജലസംരക്ഷണ ദേശീയ പുരസ്ക്കാരം നേടിയത്?

Ans : ഡോ. പി.കെ തമ്പി
3 2016 ലെ മുട്ടത്ത് വർക്കി പുരസ്ക്കാരം നേടിയത്?

Ans : കെ.ജി ജോർജ്ജ്
4 ബോബനും മോളിയും കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവ് 2016 ൽ അന്തരിച്ചു. ആര്?

Ans : ടോംസ്
5 സ്പൈസസ് ബോർഡിന്‍റെ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം ആരംഭിക്കുന്ന സ്ഥലം?

Ans : വെല്ലിംങ്ടൺ ദ്വീപ് [ കൊച്ചി ]
6 അടിയന്തിര സേവനങ്ങൾക്കായി [ പോലിസ്; ആംബുലൻസ്; ഫയർ ] ഇന്ത്യയിൽ ആരംഭിച്ച ഒറ്റ നമ്പർ?

Ans : 112
7 ഇന്ത്യൻ നേവൽ എയർ സ്ക്വാഡൺ 300 അറിയപ്പെട്ടിരുന്ന പേര്?

Ans : വൈറ്റ് ടൈഗേഴ്സ്
8 സീ ഹാരിയർ യുദ്ധവിമാനങ്ങൾ 2016 ൽ ഡീകമ്മിഷൻ ചെയ്തു. എവിടെ വച്ച്?

Ans : ഗോവയിലെ ഐഎൻഎസ് ഹൻസ
9 2016 ൽ ഡീകമ്മിഷൻ ചെയ്ത സീ ഹാരിയർ യുദ്ധവിമാനങ്ങൾക്ക് പകരം ഉപയോഗിക്കുന്നത്?

Ans : മിഗ്-29
10 ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി GRSE [ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആന്റ് എൻജിനിയേഴ്സ് ] നിർമ്മിച്ച ആദ്യത്തെ വാട്ടർ ജറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്?

Ans : ഐ.എൻ.എസ് തർമുഗ് ലി
11 അസമിന്‍റെ ഇപ്പോഴത്തെ മുഖ്യമന്ത്രി [ 2016 ]?

Ans : സർബാനന്ദ സൊനോവാൾ
12 കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ?

Ans : വിൻസൻ എം പോൾ
13 lCC - Internatonal Cricket Council യുടെ ആദ്യത്തെ സ്വതന്ത്ര ചെയർമാൻ?

Ans : ശശാങ്ക് മനോഹർ [ മഹാരാഷ്ട്ര ]
14 FIFA - ഫിഫയുടെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത?

Ans : ഫാത്മ സമ്പാദിയൂഫ് സമൂറ [ സെനഗൽ ]
15 ഇന്ത്യൻ ഹോക്കി ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി?

Ans : പി. ആർ ശ്രീജേഷ്
16 പുതുച്ചേരിയുടെ ഇപ്പോഴത്തെലഫ്റ്റനന്റ് ഗവർണർ?

Ans : കിരൺ ബേദി
17 കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത?

Ans : എൻ. ജയശ്രീ
18 2016 ൽ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാർട്ടൂൺ അവാർഡ് നേടിയത്?

Ans : കെ.വി.എം ഉണ്ണി [ മിണ്ടും മുണ്ട് എന്ന കാർട്ടൂണിന് ]
19 ഇന്റർനാഷണൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷന്‍റെ ഹാൾ ഓഫ് ഫെയിം അവാർഡ് -2016 നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

Ans : യു.ആർ റാവു
20 സചിത്ര പുസ്തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്സൺ ഏർപ്പെടുത്തിയ പുരസ്ക്കാരം?

Ans : ക്ലോസ് ഫ്ളൂഗെ പ്രൈസ്
21 മാൻ ബുക്കർ ഇന്റർനാഷണൽ അവാർഡ് -2016 നേടിയത്?

Ans : ഹാങ് കാങ്ങ് [ ആദ്യ ദക്ഷിണ കൊറിയൻ സാഹിത്യകാരി; കൃതി: ദ് വെജിറ്റേറിയൻ ]
22 1951 ൽ ABVP [ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ] വിദ്യാർത്ഥി സംഘടന സ്ഥാപിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?

Ans : ബാൽരാജ് മാധോക്ക്
23 Hindustan on the Cross Road എന്ന കൃതി രചിച്ചത്?

Ans : ബാൽരാജ് മാധോക്ക്
24 ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള നഗരം എന്ന് ലോകാരോഗ്യ സംഘടന 2016 ൽ കണ്ടെത്തിയ നഗരം?

Ans : സാംബോൾ [ ഇറാൻ ]
25 ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രണ്ടാമത്തെ നഗരം എന്ന് ലോകാരോഗ്യ സംഘടന 2016 ൽ കണ്ടെത്തിയ നഗരം?

Ans : ഗ്വാളിയോർ [ മധ്യപ്രദേശ് ]
26 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനം?

Ans : ഹിന്ദുസ്ഥാൻ ടർബോ പ്രോപ് ട്രെയ്റ്റർ - 40 [ HTT - 40 ]
27 ശബ്ദാതിവേഗ മിസൈൽ യുദ്ധവിമാനത്തിൽ ഘടിപ്പിച്ച ആദ്യ രാജ്യം?

Ans : ഇന്ത്യ [ ബ്രഹ്മോസ് മിസൈൽ -സുഖോയ് 30 യുദ്ധവിമാനം ]
28 ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ അദ്ധ്യക്ഷൻ?

Ans : ജസ്റ്റിസ് എ.കെ ധാക്കൂർ
29 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടോർപിഡോ?

Ans : വരുണാസ്ത്ര
30 കപ്പലുകൾ; മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ?

Ans : ടോർപിഡോ
31 ഇന്ത്യയുടെ ഏറ്റവും വലിയ ആയുധപ്പുരയിൽ 2016 ൽ അഗ്നിബാധയുണ്ടായി. എവിടെ?

Ans : CAD - Central Amunition Depot [ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ പുൽഗാവ് ]
32 Missile Technology Control Regime - MTCR ൽ 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. എത്രാമതായ്?

Ans : 35
33 പെട്രോളിയം ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം?

Ans : യു.എസ്.എ [ രണ്ട്:- ചൈന; മൂന്ന്: - ഇന്ത്യ ]
34 2016 ൽ ബ്രെക്സിറ്റ് നടന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?

Ans : ഡേവിഡ് കാമറൂൺ [ 2016 ജൂൺ 23 ]
35 ബ്രിട്ടൺ ഇല്ലാതെ യുറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം?

Ans : 27
36 2016 ൽ തുർക്കിയിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളത്തിൽ ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. ഏത്?

Ans : അതാതുർക്ക് വിമാനതാവളം
37 ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം സ്വിറ്റ്സർലൻഡിൽ 20l6 ൽ പൂർത്തിയായി. ഏത്?

Ans : ഗോഥ്ഹാഡ് [ GBT - Gotthard Base Tunnel; സ്വിറ്റ്സർലൻഡിലെ എഴ്സ്റ്റ് ഫെൽഡ് മുതൽ ബോഡിയോ വരെ 57 കി.മി നീളം ]
38 കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

Ans : ജോൺ ഫെർണാണ്ടസ്
39 1985 വരെ ഉത്തർപ്രദേശിലെ ഫൈസാബാദിൽ ജീവിച്ചിരുന്ന ഗുംനാമി ബാബ ആരെന്ന് അന്വേഷിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ നിയോഗിച്ച കമ്മീഷൻ?

Ans : ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷൻ
40 ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്‍റെ [ ICC ] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യവസായി?

Ans : സുനിൽ മിത്തൽ
41 കേരള നിയമസഭയിലെ 22 - മത്തെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Ans : ശ്രീരാമകൃഷ്ണൻ
42 മിസ്റ്റർ ഹെർക്കുലീസ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബോഡി ബിൽഡർ 2016 ൽ അന്തരിച്ചു. ആര്?

Ans : മനോഹർ ഐക്ക്
43 2016 ൽ അന്തരിച്ച കെ.ജി സുബ്രമണ്യൻ എത് ഫീൽഡുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ചിത്രകല [ കണ്ണൂർ ]
44 2016 ൽ അന്തരിച്ച യു.എസ്സ് ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാംപ്യൻ മുഹമ്മദ് അലിയുടെ യഥാർത്ഥ പേര്?

Ans : കാഷ്യസ് മാർസെലസ് ക്ലേ
45 Gandhi: A Personal and Political Biography എന്ന കൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്?

Ans : ഇന്ദർ മൽഹോത്ര
46 Dynasties of India and beyond എന്നകൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്?

Ans : ഇന്ദർ മൽഹോത്ര
47 1965 ൽ സോപാനം എന്ന നാടക ഗ്രൂപ്പ് ആരംഭിച്ച സാഹിത്യകാരൻ 2016 ൽ അന്തരിച്ചു. ആര്?

Ans : കാവാലം നാരായണപണിക്കർ
48 അവനവൻ കടമ്പ എന്ന നാടകത്തിന്‍റെ രചയിതാവ്?

Ans : കാവാലം നാരായണപണിക്കർ
49 തിരുവാഴിത്താൻ എന്ന നാടകത്തിന്‍റെ രചയിതാവ്?

Ans : കാവാലം നാരായണപണിക്കർ
50 കരിംകുട്ടി എന്ന നാടകത്തിന്‍റെ രചയിതാവ്?

Ans : കാവാലം നാരായണപണിക്കർ
51 കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്?

Ans : കാവാലം നാരായണപണിക്കർ
52 ദൈവത്താർ എന്ന നാടകത്തിന്‍റെ രചയിതാവ്?

Ans : കാവാലം നാരായണപണിക്കർ
53 സാക്ഷി എന്ന നാടകത്തിന്‍റെ രചയിതാവ്?

Ans : കാവാലം നാരായണപണിക്കർ
54 2009 ലെ വള്ളത്തോൾ പുരസ്ക്കാര ജേതാവ് 2016 ൽ അന്തരിച്ചു. ആര്?

Ans : കാവാലം നാരായണപണിക്കർ
55 ശാസത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്നതും കുട്ടികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതുമായ INSPlRE എന്ന പദ്ധതിയുടെ പുതിയ പേര്?

Ans : MANAK [ Million Minds Augmending National Aspirations and knowledge ]
56 ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി?

Ans : പേമ ഖണ്ഡു [ അരുണാചൽ പ്രദേശ്; 37 വയസ്സ് ]
57 യുനസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ള രാജ്യം?

Ans : ഇറ്റലി [ 51; രണ്ടാം സ്ഥാനം: ചൈന - 50; ഇന്ത്യ - ആറാം സ്ഥാനം - 35 ]
58 സിക്കിം സംസ്ഥാനത്തിന്‍റെ 25% ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന നാഷണൽ പാർക്ക് 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഏത്?

Ans : കാഞ്ചൻ ജംഗ നാഷണൽ പാർക്ക്
59 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ 3 കേന്ദ്രങ്ങൾ?

Ans : കാഞ്ചൻ ജംഗ നാഷണൽ പാർക്ക്; ചണ്ഡിഗഡിലെ ക്യാപ്പിറ്റോൾ കോംപ്ലക്സ്; നളന്ദ സർവ്വകലാശാല
60 ആകെ ലോക പൈത്യക കേന്ദ്രങ്ങൾ?

Ans : 1052
61 ഇന്ത്യയിലെ ആദ്യ ഗ്രീൻ ട്രെയിൻ കോറിഡോർ റൂട്ട്?

Ans : രാമേശ്വരം - മാനാ - മധുരൈ
62 2016 ൽ ജനങ്ങൾ സൈനിക അട്ടിമറി നീക്കം തടഞ്ഞത് ഏത് രാജ്യത്താണ്?

Ans : തുർക്കി
63 കേരളത്തിൽ ഒരു ജനറൽ പോലിസ് സ്റ്റേഷനിൽ എസ് ഐ ആകുന്ന ആദ്യ വനിത?

Ans : സീത വെങ്ങശ്ശേരി [ ചെമ്മങ്ങാട്; കോഴിക്കോട് ജില്ല ]
64 കേരള സംസ്ഥാന ആസുത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്?

Ans : ഡോ. വി.കെ രാമചന്ദ്രൻ
65 ബ്രിട്ടന്‍റെ പ്രധാനമന്ത്രി?

Ans : തെരേസ മേയ്
66 ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായ ആദ്യ വനിത?

Ans : മാർഗരറ്റ് താച്ചർ
67 ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിത?

Ans : തെരേസ മേയ് [ 2016 ]
68 കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ?

Ans : കമൽ
69 .സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ?

Ans : ലെനിൻ രാജേന്ദ്രൻ
70 സംസ്ഥാന സാക്ഷരതാ മിഷ്യൻ ഡയറക്ടർ?

Ans : ഡോ. പി. എസ് ശ്രീകല
71 കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്?

Ans : ടി.പി ദാസൻ
72 നാഷണൽ ഇന്റലിജൻസ് ഗ്രിഡിന്‍റെ [ NAT GRID ] ന്‍റെ സി.ഇ.ഓ?

Ans : അശോക് പട്നായിക്
73 ഓസ്ട്രേലിയയുടെ 29-മത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്?

Ans : ടേൺ ബുൾ
74 യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ [ UIDAI ] യുടെ CEO?

Ans : അജയ് ഭൂഷൺ
75 ഗുരുവായൂർ ദേവസ്വം നൽകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്ക്കാരം - 2016 നേടിയത്?

Ans : ഉഷ നങ്ങ്യാർ [ നങ്ങ്യാർകൂത്ത് കലാകാരി ]
76 കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്‍റെ പി.എൻ പണിക്കർ പുരസ്ക്കാരം - 2016 നേടിയത്?

Ans : വി.കെ ബാലൻ
77 കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്‍റെ ഇ. എം.എസ് പുരസ്ക്കാരം - 2016 നേടിയത്?

Ans : കോഴിക്കോട് പുത്തൂർ ദേശ സേവിനി വായനശാല
78 2016 ലെ മാഗ്‌സസെ പുരസ്ക്കാര ജേതാക്കൾ?

Ans : ബെസ് വാദ വിൽസൻ [ കർണാടക ] & ടി.എം.കൃഷ്ണ[ തമിഴ്നാട് ]
79 2016 ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന മിസ്റ്റർ വേൾഡ് മത്സരത്തിൽ വച്ച് മിസ്റ്റർ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

Ans : രോഹിത് ഖണ്ഡേൽ വാൾ [ ഹൈദരാബാദ് ]
80 2016 ലെ കുസുമാഞ്ജലി സാഹിത്യ പുരസ്ക്കാരത്തിന് അർഹമായ എം.പി വീരേന്ദ്രകുമാറിന്‍റെ യാത്രാവിവരണകൃതി?

Ans : ഡാന്യൂബ് സാക്ഷി
81 സുമിത്ര ദേവി എന്ന തൂലികാനാമത്തിൽ കഥകളെഴുതിയിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരി 2016 ൽ അന്തരിച്ചു. ആര്?

Ans : മഹാശ്വതാ ദേവി
82 മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?

Ans : ഝാൻസി റാണി
83 ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികൾ നടത്തിയ പോരാട്ടം ചിത്രീകരിക്കുന്ന മഹാശ്വതാ ദേവിയുടെ നോവൽ?

Ans : ആരണ്യേർ അധികാർ
84 Future shock; Third wave; Power shift എന്നീ പുസ്തകത്രയത്തിലൂടെ പ്രസിദ്ധനായ അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞൻ 2016 ൽ അന്തരിച്ചു. ആര്?

Ans : ആൽവിൻ ടോഫ്ളർ
85 ആത്മകഥാപരമായ "നൈറ്റ് " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് 2016 ൽ അന്തരിച്ചു. ആര്?

Ans : ഏലി വീസൽ[ റുമേനിയൻ വംശജൻ; 1986 ലെ സമാധാനനോബൽ ജേതാവ് ]
86 2016 ൽ അന്തരിച്ച എസ്.എച്ച് റാസ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ചിത്രരചന
87 കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ?

Ans : കാസർകോട് നന്ദാരപ്പടവ് - തിരുവനന്തപുരം കടുക്കറ[ 1195 കി.മി ]
88 കേരളത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേ?

Ans : മഞ്ചേശ്വരം - കാസർകോട് മുതൽ പൂവാർ - തിരുവനന്തപുരം വരെ; 606 കി.മീ ]
89 കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ കടന്നു പോകാത്ത ഏക ജില്ല?

Ans : ആലപ്പുഴ
90 കേരളത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേ കടന്നു പോകുന്ന ജില്ലകളുടെ എണ്ണം?

Ans : 9
91 കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ ഏറ്റവും കൂടുതൽ കടന്നു പോകുന്ന ജില്ല?

Ans : ഇടുക്കി
92 കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ ഏറ്റവും കുറച്ച് കടന്നു പോകുന്ന ജില്ല?

Ans : കോട്ടയം
93 മണിപ്പൂർ സ്വദേശിനിയായ ഇറോം ശർമിള 16 വർഷത്തെ നിരാഹാരമനുഷ്ഠിച്ചത് ഏത് നിയമത്തിനെതിരെയാണ്?

Ans : AFSPA [ Armed Forces Special Powers Act 1958 ]
94 പശ്ചിമ ബംഗാളിന്‍റെ പുതിയ പേര്?

Ans : ബംഗാൾ / ബംഗ്ല/ബംഗൊ
95 GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?

Ans : അസം
96 GST ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം?

Ans : ബീഹാർ
97 സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്കായി സച്ചിൻ തെണ്ടുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം?

Ans : ഡോഞ്ച [ മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ]
98 സിയാച്ചിൻ സന്ദർശിച്ച ആദ്യ വനിതാ കേന്ദ്ര മന്ത്രി?

Ans : സ്മൃതി ഇറാനി
99 പോസ്റ്റൽ വകുപ്പ് ആരംഭിക്കുന്ന ബാങ്ക്?

Ans : ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക്
100 2016 ൽ ഇന്ത്യ - യു.എസ് സൈനിക കരാർ വാഷിങ്ടണിൽ വച്ച് ഒപ്പുവച്ചു. ഒപ്പുവച്ചവർ ആരെല്ലാം?

Ans : മനോഹർ പരിക്കർ & ആഷ്ടൺ കാർട്ടർ
101 സ്ക്രാം ജെറ്റ് റോക്കറ്റ് വിക്ഷേപിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

Ans : 4 [ യു.എസ്.എ; റഷ്യ; യൂറോപ്യൻ സ്പേസ് ഏജൻസി ]
102 2016 ൽ ഒരു സംസ്ഥാനത്തെ കണ്ടൽക്കാടുകളെ മുഴുവൻ റിസർവ്വ് വനമായി പ്രഖ്യാപിച്ചു. സംസ്ഥാനമേത്?

Ans : മഹാരാഷ്ട്ര
103 ഗുജറാത്തിന്‍റെ പുതിയ മുഖ്യമന്ത്രി?

Ans : വിജയ് റൂപാനി
104 കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റ്?

Ans : വൈശാഖൻ
105 നേപ്പാൾ പ്രധാനമന്ത്രി?

Ans : പുഷ്പകമൽ ദഹൽ പ്രചണ്ഡ
106 കേരള ലളിതകലാ അക്കാഡമി ചെയർമാൻ?

Ans : സത്യപാൽ
107 സംഗീത നാടക അക്കാഡമി ചെയർമാൻ?

Ans : കെ.പി.എ.സി ലളിത
108 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ?

Ans : പ്രഫ. വി. കാർത്തികേയൻ
109 ഫോക് ലോർ അക്കാഡമി ചെയർമാൻ?

Ans : സി.ജെ കുട്ടപ്പൻ
110 രാജ്യാന്തര ഒളിംപിക് കമ്മറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

Ans : നിത അംബാനി
111 ഇന്ത്യൻ റിസർവ് ബാങ്കിന്‍റെ പുതിയ ഗവർണർ?

Ans : ഉർജിത് പട്ടേൽ
122 രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - lUCN - നൽകുന്ന ലൂക് ഹോഫ്മാൻ പുരസ്ക്കാരം - 2016 നേടിയ ഇന്ത്യക്കാരൻ?

Ans : ഡോ. ധ്രുബ ജ്യോതി ഘോഷ്
133 2015 ലെ സംസ്ഥാന കർഷകോത്തമ അവാർഡ് നേടിയത്?

Ans : കൃഷ്ണനുണ്ണി [ പാലക്കാട് ]
144 2016 ലെ സ്വാതി സംഗീത പുരസ്കാരം നേടിയത്?

Ans : മങ്ങാട് കെ. നടേശൻ [ കർണാടക സംഗീതജ്ഞൻ ]
155 2016 ലെ ജന്മാഷ്ടമി പുരസ്കാര ജേതാവ്?

Ans : ഡോ.അമ്പലപ്പുഴ ഗോപകുമാർ
156 2016 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്?

Ans : ജി.സുധാകരൻ
177 2016 ലെ അശോക ചക്ര ജേതാവ്?

Ans : ഹവിൽദാർ ഹാങ്പൻ ദാദ
188 ഫ്രാൻസിന്‍റെ ഷെവലിയർ പുരസ്കാരം - 2016 ലഭിച്ച സിനിമാ താരം?

Ans : കമലാഹാസൻ
199 ഫ്രാൻസിന്‍റെ ഷെവലിയർ പുരസ്കാരം ലഭിച്ച ആദ്യ സിനിമാ താരം?

Ans : ശിവാജി ഗണേശൻ [ 1995 ]
120 2015-16 ലെ യൂറോപ്യൻ ഫുട്ബോളർ?

Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ [ പോർച്ചുഗൽ ]
121 2016 ഖേൽരത്ന അവാർഡ് ജേതാക്കൾ?

Ans : പി.വി സിന്ധു [ ബാഡ്മിന്റൺ ]; സാക്ഷി മാലിക് [ ഗുസ്തി ]; ദീപ കർമാക്കർ [ ജിംനാസ്റ്റിക്സ് ]; ജിത്തു റായ് [ ഷൂട്ടിംഗ് ]
122 2016 ലെ ദ്രോണാചര്യ അവാർഡ് നേടിയ മലയാളി?

Ans : എസ്. പ്രദീപ് കുമാർ [ നീന്തൽ ]
123 ദേശീയ കായിക പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ദിവസം ഏത്?

Ans : ഓഗസ്റ്റ് 29 [ ദേശീയ കായിക ദിനം ]
124 ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആദ്യ മുഖ്യമന്ത്രി?

Ans : കലിഖോ പൂൾ [ അരുണാചൽ പ്രദേശ് ]
125 ഏറ്റവും കൂടുതൽ കാലം FIFA യുടെ പ്രസിഡന്റായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?

Ans : ജോ ഹാവെലാഞ്ച് [ ബ്രസീൽ ]
126 2016 ൽ അന്തരിച്ച ട്രിച്ചി എസ് ഗണേശൻ ഏത് മേഖലയിൽ പ്രസിദ്ധനായിരുന്നു?

Ans : കർണാടക സംഗീതജ്ഞൻ
127 കേരളത്തിൽ വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് വീടുവച്ച് നൽകുന്ന കേരള സർക്കാറിന്‍റെ പുതിയ പദ്ധതി?

Ans : ലൈഫ് പദ്ധതി
128 കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള കേരള സർക്കാറിന്‍റെ പുതിയ പദ്ധതി?

Ans : ഹരിത കേരളം പദ്ധതി
129 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പദ്ധതി?

Ans : ഗ്രീൻ കാർപറ്റ്
130 ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് എന്ന റെക്കോർഡ് 2016 ൽ ലഭിച്ച ഇന്ത്യയിലെ ദ്വീപ്?

Ans : മജൂലി ദ്വീപ് [ ബ്രഹ്മപുത്രാ നദി; 880 ച.കി.മി വിസ്തീർണ്ണം ]
131 ജില്ലാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ദ്വീപ്?

Ans : മജൂലി ദ്വീപ് [ അസം ]
132 ഇന്ത്യയിലെ ദേശീയ പാർട്ടികളുടെ എണ്ണം?

Ans : 7
133 മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ദിവസം?

Ans : 2016 സെപ്റ്റംബർ 4
134 ആസിയൻ [ ASEAN ] 2016 സമ്മേളനം നടന്ന സ്ഥലം?

Ans : വിയന്റിയാൻ [ ലാവോസ് ]
135 പാരിസ് കാലാവസ്ഥാ ഉടമ്പടി ഒപ്പുവച്ച ദിവസം?

Ans : 2015 ഡിസംബർ 12
136 നാം [ NAM - Non Aligned Movement ] 2012 ഉച്ച കോടി നടന്നത്?

Ans : പോർലാമർ [ വെനസ്വേല ]
137 ജി-20 ഉച്ചകോടി -2016 ൽ നടന്നത്?

Ans : ഹാങ്ക് ചോ [ ചൈന ]
138 ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ [ ഐ.എൻ.എസ് ] പ്രസിഡന്റ്?

Ans : സോമേഷ് ശർമ്മ
139 യുവേഫ - യൂറോപ്യൻ ഫുട്ബോൾ സംഘടന യുടെ പ്രസിഡന്റ്?

Ans : അലക്സാണ്ടർ ചെ ഫെറിൻ
140 ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിന്‍റെ [ ABC ] ചെയർമാൻ?

Ans : ഐ. വെങ്കിട്
141 രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - IUCN ന്‍റെ ഹെറിറ്റേജ് ഹീറോ പുരസ്ക്കാരം - 2016 നേടിയ ആദ്യ ഇന്ത്യക്കാരൻ?

Ans : ബിഭൂതി ലഹ്കർ
142 2015 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത്?

Ans : കെ.ജി ജോർജ് [ സിനിമാ സംവിധായകൻ ]
143 വള്ളത്തോൾ സമ്മാനം - 2016 ജേതാവ്?

Ans : ശ്രീകുമാരൻ തമ്പി
144 അമൃതാനന്ദമയീ മഠം നൽകുന്ന 2016 ലെ അമൃത കീർത്തി പുരസ്കാര ജേതാവ്?

Ans : അമ്പലപ്പുഴ ഗോപകുമാർ
145 who is afraid of Virginia Wolf എന്ന പ്രസിദ്ധകൃതി രചിച്ച യു.എസ് നാടകകൃത്ത് 2016 ൽ അന്തരിച്ചു. ആര്?

Ans : എഡ്വേർഡ് ആൽബി
146 ഗോൾഫിന്‍റെ രാജാവ് എന്നറിയിപ്പട്ടിരുന്ന യു.എസ് കായിക താരം 2016 ൽ അന്തരിച്ചു. ആര്?

Ans : ആർണോൾഡ് പാൽമൽ
147 ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി 2016 ൽ ഇന്ത്യൻ വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ചത്?

Ans : ഗാങ് ടോക്
148 കോട്ടയത്തെ റബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഏറ്റവും പുതിയ റബർ ഇനം?

Ans : ആർ ആർ ഐ 208
149 ഇന്ത്യയിൽ അശോക് ലെയ് ലൻഡ് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് ബസ്?

Ans : സർക്യൂട്ട്
150 2016 ലെ ബ്രിക്സ് ഉച്ചകോടി നടന്ന സ്ഥലം?

Ans : പനജി-ഗോവ
151 ഐക്യഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ?

Ans : അന്റോണിയോ ഗുട്ടെറസ് [ പോർച്ചുഗൽ ]
152 2016 മാൻ ബുക്കർ പ്രൈസ് ജേതാവ്?

Ans : പോൾ ബീറ്റി [ അമേരിക്ക; നോവൽ - The Sellout ]
153 2016 ലെ കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്‍റെ ഹോമി ഭാഭ സയൻസ് ആന്റ് ടെക്നോളജി അവാർഡ് ജേതാവ്?

Ans : ജോൺ ഫിലിപ്പ് [ കേരളം ]
154 2016ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാര ജേതാവ്?

Ans : സി. രാധാകൃഷ്ണൻ
155 നാല്പതാം വയലാർ രാമവർമ സ്മാരക സാഹിത്യ അവാർഡ് ജേതാവ്?

Ans : യു.കെ കുമാരൻ [ നോവൽ: തക്ഷൻ കുന്ന് സ്വരൂപം)
156 2016 ലെ സമാധാന നോബേൽ ജേതാവ്?

Ans : ഹുവാൻ മാനുവൽ സാന്റോസ് [ കൊളംബിയയുടെ പ്രസിഡന്റ് ]
157 2016 ലെ സാമ്പത്തിക നോബേൽ ജേതാക്കൾ?

Ans : ഒലിവർ ഹാർട്ട് & ബെങ്ത് ഹോം[ അമേരിക്ക ]
158 2016 ലെ വൈദ്യശാസ്ത്ര നോബേൽ ജേതാവ്?

Ans : യോഷിനോരി ഓസുമി [ ജപ്പാൻ; ഓട്ടോ ഫാഗി സംബന്ധിച്ച ഗവേഷണത്തിന് ]
159 2016 ലെ സാഹിത്യ നോബേൽ ജേതാവ്?

Ans : ബോബ് ഡിലൻ
160 ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി?

Ans : ജോർജ് ബർണാഡ് ഷാ
161 ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ രണ്ടാമത്തെ വ്യക്തി?

Ans : ബോബ് ഡിലൻ [ അമേരിക്ക ]
162 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജങ്കോ ടബെ 2016 ൽ അന്തരിച്ചു. അവർ എവറസ്റ്റ് കീഴടക്കിയ വർഷം?

Ans : 1975
163 ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജാവ് 2016 ൽ അന്തരിച്ചു. ആര്?

Ans : ഭൂമി ബോൽ അതുല്യ തേജ് [ തായ്ലൻഡ്; ഛാക്രി രാജവംശം ]
164 ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്ക്?

Ans : എയർടെൽ പേയ്മെന്റ്സ് ബാങ്ക്
165 ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിച്ച സംസ്ഥാനം?

Ans : രാജസ്ഥാൻ
166 പേയ്മെന്റ്സ് ബാങ്ക് കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയ വർഷം?

Ans : 2015
167 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ച സേൺ [ CERN - European organization for Nuclear Research ] ന്‍റെ ആസ്ഥാനം?

Ans : ജനീവ
168 അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ്?

Ans : മൈക്ക് പെൻസ്
169 യു എസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ തീയതി?

Ans : 2017 ജനുവരി 20
170 യു എസ്സ് സെനറ്റിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Ans : കമലാ ഹാരിസ്
171 ഇന്റർനാഷണൽ പ്രസ് ഫ്രീഡം പുരസ്ക്കാരം - 2016 ലഭിച്ച ഇന്ത്യൻ പത്രപ്രവർത്തക?

Ans : മാലിനി സുബ്രമണ്യം [ സ്ക്രോൾ വെബ്ബ്സൈറ്റ് ലേഖിക ]
172 ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്‍റെ ധീരതയ്ക്കുള്ള പുരസ്ക്കാരം - 2016 ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

Ans : ക്യാപ്റ്റൻ രാധികാ മേനോൻ
173 എഴുത്തച്ഛൻ പുരസ്ക്കാരം - 2016 ജേതാവ്?

Ans : സി. രാധാകൃഷ്ണൻ
174 കേന്ദ്ര സർക്കാരിന്‍റെ ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ അപകന്നുള്ള ആദ്യ ദേശീയ പുരസ്ക്കാര ജേതാവ്?

Ans : ഡോ. എസ് ഗോപകുമാർ
175 2016 ലെ പത്മപ്രഭാ പുരസ്ക്കാര ജേതാവ്?

Ans : മധുസൂദനൻ നായർ
176 ലാവംഗി; മഹതി; മനോരമ; ഓംകാരി; സർവശ്രീ എന്നി രാഗങ്ങൾ രൂപകല്പന ചെയ്ത കർണാടക സംഗീതജ്ഞൻ 2016 ൽ അന്തരിച്ചു. ആര്?

Ans : എം. ബാലമുരളീകൃഷ്ണ
177 പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഉപദേഷ്ടാവായി നിയമിതനായത്?

Ans : നന്ദൻ നിലേക്കനി
178 ജയലളിത അന്തരിച്ച ദിവസം?

Ans : 2016 ഡിസംബർ 5
179 2015 ലെ സ്വദേശാഭിമാനി കേസരി അവാർഡ് ജേതാവ്?

Ans : തോമസ് ജേക്കബ് [ മനോരമ ]
180 ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പ്?

Ans : FAST [ Five Hundred metre Aperture Spherical Telescope [ ഗ്വിയിഷു; ചൈന ]
181 ഏറ്റവും കൂടുതൽ കാലം ജീവിക്കാൻ കഴിവുള്ള കേശേരുകിയായി ശാസ്ത്രം അംഗീകരിച്ച ജീവി?

Ans : ഗ്രീൻലാൻഡ് സ്രാവ് [ 400 വർഷം ]
182 ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി?

Ans : ടീം പിക്കി [ ബ്രിട്ടൺ ]
183 ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?

Ans : ചൈന [ ഉപഗ്രഹം : മിസിയസ്; ദൗത്യത്തിന്‍റെ പേര്: QESS - Quantum Experiments at Space Scale; വിക്ഷേപണ കേന്ദ്രം : ഗോബി മരുഭൂമിയിലെ ജിയൂചാൻ ]
184 ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്?

Ans : ഏറിസ് [ സ്ഥലം: ഉത്തരാഖണ്ഡ്; സഹകരിച്ച രാജ്യം: ബെൽജിയം; നിയന്ത്രിക്കുന്ന സ്ഥാപനം: ARIES - Aryabhatta‌ Research Institute of Observational Sciences ]
185 2016 ൽ 31 - മത് ഒളിംപിക്സ് നടന്ന രാജ്യം?

Ans : ബ്രസീൽ [ റിയോ ഒളിംപിക്സ് 2016 ]
186 റിയോ ഒളിംപിക്സ് 2016 ന്‍റെ ഒളിംപിക്സ് ദീപം തെളിയിച്ചതാര്?

Ans : വാൻഡർലി ഡി ലിമ [ ബ്രസീലിന്‍റെ ദീർഘദൂര ഓട്ടക്കാരൻ ]
187 റിയോ ഒളിംപിക്സ് 2016 ൽ ഇന്ത്യൻ പതാകയേന്തിയത്?

Ans : അഭിനവ് ബിന്ദ്ര [ ഷൂട്ടിംങ്ങ് ]
188 റിയോ ഒളിംപിക്സ് 2016 ലെ ആദ്യ മത്സരയിനം?

Ans : വനിതാ ഫുട്ബോൾ
189 റിയോ ഒളിംപിക്സ് 2016 ലെ ആകെ മത്സരങ്ങൾ എത്ര?

Ans : 28 ഇനങ്ങളിലായി 306 മത്സരങ്ങൾ
190 റിയോ ഒളിംപിക്സ് 2016 ൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?

Ans : 206
191 റിയോ ഒളിംപിക്സ് 2016 ൽ ആദ്യ സ്വർണ്ണം നേടിയ താരം?

Ans : വെർജിനിയ ത്രാഷർ [ ഷൂട്ടിങ്ങ്; അമേരിക്ക ]
192 ഒളിംപിക്സിൽ ജിംനാസ്റ്റിക്സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ കായിക താരം?

Ans : ദീപ കരമാക്കർ [ ത്രിപുര; ഇനം: ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വോൾട്ട് ]
193 ഒളിംപിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണം നേടിയ കായിക താരം?

Ans : മൈക്കൽ ഫെൽപ്സ് [ സ്വർണ്ണം: 23; ഇനം: നീന്തൽ ]
194 നീന്തലിൽ ഏറ്റവും കൂടുതൽ ലോക റെക്കോർഡുകൾ നേടിയ കായിക താരം?

Ans : മൈക്കൽ ഫെൽപ്സ് [ 39 എണ്ണം ]
195 ഒരു ഒളിംപിക്സിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ കായിക താരം?

Ans : മൈക്കൽ ഫെൽപ്സ് [ സ്വർണ്ണം: 8; ഇനം: നീന്തൽ; വേദി : 2008 ലെ ബീജിങ് ഒളിംപിക്സ് ]
196 മൈക്കൽ ഫെൽപ്സ് ഒളിംപിക്സിൽ നേടിയ ആകെ മെഡലുകൾ?

Ans : 28
197 റിയോ ഒളിംപിക്സ് 2016 ലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം?

Ans : സാക്ഷി മാലിക് [ ഇനം: ഗുസ്തി; മെഡൽ: വെങ്കലം; തോല്പിച്ചത്: കിർഗിസ്ഥാന്‍റെ ഐസുലു ടിനി ബൈക്കോവ; സ്വദേശം : ഹരിയാന ]
198 ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?

Ans : പി.വി.സിന്ധു
199 ഒളിംപിക്സിലെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണ്ണ നേട്ടത്തിന് ഉടമ?

Ans : ഉസൈൻ ബോൾട്ട്
120 ഒളിംപിക്സിലെ ഏതെങ്കിലും ഒരു മത്സരത്തിൽ നാല് തവണ തുടർച്ചയായി സ്വർണ്ണം നേടിയ ആദ്യ വനിത?

Ans : കവോറി ഇക്കോ [ രാജ്യം: ജപ്പാൻ; ഇനം : ഗുസ്തി ]

Comments

Popular posts from this blog

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...

ഇന്ത്യൻ ഭൂപ്രകൃതി

ഇന്ത്യയുടെ കിഴക്കേ അറ്റം ? 👏🎖✅കിബി ടു വടക്കേ അറ്റം ;ഇന്ദിര കോൾ തെക്കു :ഇന്ദിര പോയിന്റ് പടിഞ്ഞാറു ;ഗുഹാർ മൊട്ട ☯ഹിമാദ്രിയിലെ ഏറ്റവും ഉയർന്ന പർവതം ? ✅👏🎖MOUNT എവെരെസ്റ്റ് 8850 മീറ്റർ ☯ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലാ ? 👏✅🎖അവസാദശില അർത്ഥം മഞ്ഞിന്റെ വാസസ്ഥലം ☯DELHOUSI സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ?  👏🎖✅ഹിമാചൽ പ്രദേശ് 🅾NADULA ചുരം ഏത് സ്റ്റേറ്റ് ? ✅👏🎖സിക്കിം 🅾ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര ? ✅👏🎖ശിവാലിക് 🅾 DOONS ഇൽ വളരുന്ന വൃക്ഷം ? 🎖👏✅സാൽ മരങ്ങൾ 🅾ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി ? 👏🎖✅ഉത്തര മഹാ സമതലം ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം 🅾ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  ഗ്ലേസിയർ ? 🎖✅സിയാച്ചിൻ 🅾ലൂഷായി കുന്നുകൾ എവിടെ കാണപ്പെടുന്നു ? 🎖✅👏മിസോറം 🅾ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്  ? 🎖✅👏പാക് - അഫ്ഗാനിസ്ഥാൻ 🅾പഴയ എക്കൽ മണ്ണിനു പറയുന്ന പേര് ? 👏🎖✅Fangar പുതിയ എക്കൽ മണ്ണ് : ഖാദർ 🅾 ലോകത്തിലെ ഏറ്റവും വലിയ lava പീഠഭൂമി ? ✅🎖👏ഡെക്കാൻ 🅾പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ✅🎖👏ആനമുടി 2695 M ...

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...