1. വേൾഡ് വൈഡ് വെബ് രൂപം കൊണ്ടത് ഏത് വർഷമാണ്
1990
2. ആദ്യത്തെ കമ്പ്യൂട്ടർ വേം നിർമിച്ചത് ആരായിരുന്നു
ജോൺ ഷോക്ക്
3. ബിൽ ഗേറ്റ്സ് ആരോടൊപ്പം ചേർന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്
പോൾ അലൻ
4. ഇന്റെർനെറ്റിന്റെ ആദ്യ രൂപം ഏതായിരുന്നു
അർപാനെറ്റ്
5. കമ്പ്യൂട്ടർ മെമ്മറിയുടെ ഏറ്റവും ചെറിയ അളവിന്റെ ഏകകം ഏതാണ്
ബിറ്റ്
6. ഫ്ലോപ്പി ഡിസ്കുകൾ കണ്ടുപിടിച്ചത് ഏത് കമ്പനിയായിരുന്നു
ഐ ബി എം
7. പാസ്കൽ എന്ന കമ്പ്യൂട്ടർ ഭാഷയുടെ ഉപജ്ഞാതാവ് ആര്
നിക്കോളാസ് വിർത്ത്
8. ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട കമ്പ്യൂട്ടർ ഏതായിരുന്നു
യൂണിവാക്
9. മൈക്രോ പ്രോസസർ കണ്ടുപിടിച്ചത് ആരായിരുന്നു
മർസിയൻ ഇ ഹോഫ്
10. ആദ്യത്തെ ടൂറിംഗ് അവാർഡ് നേടിയത് ആരായിരുന്നു
അലൻ പെർലിസ്
11. കമ്പ്യൂട്ടർ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവാർഡ് ഏത്
ടൂറിംഗ് അവാർഡ്
12. പുലിറ്റ്സർ സമ്മാനം നേടിയ ഒരു കമ്പ്യൂട്ടർ പുസ്തകം ഏത്
സോൾ എ ന്യു മെഷീൻ
13. ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് പാസാക്കിയത് ഏത് വർഷം
2000
14. റ്റൈഡൽ പാർക്ക് എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ
ചെന്നൈ
15. ആദ്യത്തെ കമ്പ്യൂട്ടർ ലാങ്ഗ്വേജ് ഏത്
ഫോർട്രാൻ
16. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിംഗ് സർവീസ് തുടങ്ങിയ ബാങ്ക് ഏത്
ഐ സി ഐ സി ഐ ബാങ്ക്
17. കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത് ഏത് വർഷം
1990
18. ഇൻഡ്യയിലെ ആദ്യ ഐ ടി സർവകലാശാല ഏത്
ജെ പി യുനിവെർസിറ്റി ഓഫ് ഐ ടി
19. ലോകത്തിൽ ഏറ്റവും ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉള്ള രാജ്യം ഏത്
ചൈന
20. ഇന്ത്യയിലെ ഏത് സര്‍വകലാശാലയാണ് ആദ്യമായി ഇന്റെര്‍നെറ്റ് വഴി കോഴ്സുകള്‍ ആരംഭിച്ചത്
ആന്ധ്ര സര്‍വകലാശാല
21. ഏറ്റവും കൂടുതല്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യം ഏത്
ജപ്പാന്‍
22. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി മേള നടക്കുന്നത് എവിടെയാണ്
ബെംഗലുരു
23. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനി ഏത്
ടി സി എസ്
24. വേൾഡ് വൈഡ് വെബ് കണ്ടുപിടിച്ചത് ആര്
ടിം ബെർനെർസ് ലീ
25. ഇന്റർനെറ്റിന്റെ പിതാവ് ആര്
വിന്റൻ സർഫ്
26. വിക്കി പീഡിയ സ്ഥാപിച്ചത് ആരൊക്കെ
ജിമ്മി വെയിൽസ് , ലാറി സാങ്ങർ
27. ഇന്ത്യയിൽ ഇൻഫർമേഷൻ ആക്റ്റ് പാസാക്കിയത് ഏത് വർഷം
2000
28. ലോക കംപ്യുട്ടർ സാക്ഷരത ദിനം എപ്പോൾ
december 2
29. സൈബർ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു
വില്ല്യം ഗിബ്സണ്‍
30. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്
റിച്ചാർഡ് സ്റ്റാൽ മാൻ
31. ലിനക്സ് വികസിപ്പിച്ചത് ആര്
ലിനസ് ടോർ വാൽദ്സ്
32. കംപ്യുട്ടർ മൗസ് കണ്ടുപിടിച്ചത് ആര്
ഡഗ്ലസ് എഞ്ചൽ ബെർട്ട്
33. ആദ്യത്തെ കംപ്യുട്ടർ ഗയിം കണ്ടുപിടിച്ചത് ആര്
സ്റ്റീവ് റസ്സൽ
34. ഇന്ത്യയുടെ സിലിക്കൻ വാലി നഗരം ഏത്
ബെന്ഗലുരു
35. ആദ്യത്തെ മൈക്രോ പ്രോസസർ ഏതായിരുന്നു
intel 4004
36. ലോകത്തിലെ ആദ്യത്തെ മിനി കംപ്യുട്ടർ ഏതായിരുന്നു
PDP -1
37. സുപ്പർ കംപ്യുട്ടർ കണ്ടുപിടിച്ചത് ആരായിരുന്നു
സീമോർ ക്രേ
38. ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കംപ്യുട്ടർ ഏതായിരുന്നു
ഓസ്ബോണ്‍ 1
39. ആദ്യത്തെ വീഡിയോ ഗെയിം ഏതായിരുന്നു
സ്പേസ് വാർ
40. ആദ്യത്തെ കംപ്യുട്ടർ പ്രോഗ്രാമ്മർ ആരായിരുന്നു
അഡ അഗസ്റ്റ കിംഗ്
41. കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്
ചാൾസ് ബാബേജ്
42. കമ്പ്യുട്ടിങ്ങ് യുഗത്തിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്നത് ആരെ
വില്ല്യം ഷിക്കാറഡ്
43. മെക്കാനിക്കൽ കാൽകുലെറ്റർ കണ്ടുപിടിച്ചത് ആര്
വില്ല്യം ഷിക്കാറഡ്
44. അബാക്കസ് കണ്ടുപിടിച്ചത് ഏതു രാജ്യക്കാരാണ്

Comments
Post a Comment