ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ
〰〰〰〰〰〰〰
PSC ആവർത്തിച്ച 20 ചോദ്യങ്ങൾ🌹
1. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽ കാടുകൾ ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണ്. ഇത് ഏത് സംസ്ഥാനത്താണ്
✅ബംഗാൾ
2. ഇന്താങ്ക നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
✅നാഗാലാൻഡ്
3. അസമിലെ നാഷണൽ പാർക്ക്
✅കാസിരംഗ
4. സലിം അലി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്
✅ജമ്മു കാശ്മീർ
5. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്
✅കർണാടക
6. ചന്ദന മരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
✅കർണാടക
7. കേരളത്തിൽ പ്രകൃതാൽ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം
✅മറയൂർ
8. സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാന മന്ത്രി
✅ഇന്ദിരാ ഗാന്ധി
9. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി
✅കുന്തിപ്പുഴ
10. സൈലന്റ് വാലി ഏത് ജില്ലയിലാണ്
✅പാലക്കാട്
11. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല
✅ഇടുക്കി
12. വംശ നാശ ഭീഷണി നേരിടുന്ന വരയാടുകൾ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ്
✅ഇരവികുളം
13. പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിൽ
✅ഇടുക്കി
14. ഷെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്
✅കൊല്ലം
15. അരിപ്പ പക്ഷി സങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ്
✅തിരുവനന്തപുരം
16. കേരളത്തിലെ തേക്ക് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു
✅നിലമ്പൂർ
17. കേരളത്തിലെ വന ഗവേഷണ കേന്ദ്രം
✅പീച്ചി
18. കേരളത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം
✅നെയ്യാർ-1958
19. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റീസർവ്
✅നീലഗിരി
20. ഇന്ത്യയിൽ നാഷണൽ പാർക്കുകൾ ഇല്ലാത്ത ഏക സംസ്ഥാനം
✅പഞ്ചാബ്

അൽജിബ്രാ ഉപജ്ഞാതാവ് ആര്
ReplyDelete