🌐ഇന്ത്യയിലെ ഏക pulthaila ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല 🌐
🏅കാസർകോട്
🌐തെയ്യം ഏത് ജില്ലയുടെ അനുഷ്ടാനങ്ങളും ടെ കലായാണു 🌐
🏅കണ്ണൂർ
🌐ഇരുമ്പ് നിക്ഷേപം ഏറ്റവും കൂടുതൽ ഉള്ള ജില്ല 🌐
🏅കോഴിക്കോട്
🌐ഇന്ത്യയിലെ ഏക തേക്ക് musiem സ്ഥിതി ചെയ്യുന്ന ജില്ല 🌐
🏅മലപ്പുറം
🌐അപൂർവ ഇനത്തിൽ പെട്ട പക്ഷികൾക്ക് പ്രസിദ്ധമായ പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന ജില്ല 🌐
🏅വയനാട്
🌐മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന ജില്ല 🌐
🏅പാലക്കാട്
🌐അതിരപള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല 🌐
🏅തൃശൂർ
🌐ആലുവ ശിവരാത്രി മഹോത്സവം നടക്കുന്ന ജില്ല🌐
🏅എറണാകുളം
🌐 കൊട്ടാരത്തിൽ ശങ്കുണ്ണി ജീവിച്ചിരുന്ന ജില്ല 🌐
🏅കോട്ടയം
🌐ഏഷ്യ യിലെ ഏറ്റവും വലിയ ആർച് ഡാം സ്ഥിതി ചെയ്യുന്ന ജില്ല 🌐
🏅ഇടുക്കി
🌐മണ്ണാറശാല നാഗരാജാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല 🌐
🏅ആലപുഴ
🌐ഏഷ്യ യിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമ്മേളനം ആയ മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല 🌐
🏅പത്തനംതിട്ട തിട്ട
🌐അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല 🌐
🏅തിരുവനന്തപുരം
🌐കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ച ജില്ല🌐
🎖കൊല്ലം
പുൽത്തൈല ഗവേഷണ കേന്ദ്രം ഓടക്കാലി ( എറണാകുളം ) ആണ്. കാസർഗോഡ് അല്ല.
ReplyDeleteപുൽത്തൈല ഗവേഷണ കേന്ദ്രം ഓടക്കാലി ( എറണാകുളം ) ആണ്. കാസർഗോഡ് അല്ല.
ReplyDelete