Skip to main content

CHEMISTRY


━━━━━━━━━━
🔴ആസിഡുകൾ
──────────
🔲ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത് ?
=അസറ്റിക് ആസിഡ്.

🔲ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ഓക്സാലിക് ആസിഡ്.

🔲ആസിഡിൽ ലിമസിന്റെ നിറം എന്താണ് ?
=ചുവപ്പ്.

🔲എന്താണ് സൂപ്പർ ആസിഡുകൾ ?
=സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.

🔲സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത് ?
=നൈട്രിക് ആസിഡ്.

🔲ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ് ?
=അസറ്റിക് ആസിഡ്.

🔲അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ് ?
=മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.

🔲ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം ഒരു പ്രത്യേക പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത് ഏതാണാ അമ്ളം ?
=ഹൈഡ്രോഫ്ളൂറിക് ആസിഡ്.

🔲എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത് ?
=ബോറിക്കാസിഡ്.

🔲ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ?
=പ്രോട്ടീൻ.

🔲ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത് ?
=കൊഴുപ്പ്.

🔲ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം ഏത് ?
=ഫോളിക് ആസിഡ്.

🔲1784 ൽ നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് ആരാണ് ?
=സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ വിൽ ഹെം ഷീലെ.

🔲ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
=ഹൈഡ്രജൻ.

🔲ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ്,സിട്രിക് ആസിഡ്,അസെറ്റിക് ആസിഡ്,ടാർട്ടാറിക് ആസിഡ്,അക്വറീജിയ എന്നിവ കണ്ടുപിടിച്ചത് ആരാണ് ?
=ജാബിൻ ഇബൻ ഹയ്യാൻ.

🔲വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത് ?
=എതനോയിക് ആസിഡ്.

🔲മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ഹൈഡ്രോക്ലോറിക് ആസിഡ്.

🔲ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരെന്താണ് ?
=മുറിയാറ്റിക് ആസിഡ്.

🔲നൈട്രിക് ആസിഡ് ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു ?
=അക്വാഫോർട്ടീസ്,സ്പിരിറ്റ് ഓഫ് നൈറ്റർ.

🔲ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് ?
=ഓസ്റ്റ് വാൾഡ്.

🔲ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ് ?
=സൾഫ്യൂരിക് ആസിഡ്.

🔲സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ് ?
=കോൺടാക്ട് പ്രക്രീയയിലൂടെ.

🔲സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=കാർബോണിക് ആസിഡ്.

🔲വായുവിൽ പുകയുന്ന ആസിഡ് ഏത് ?
=നൈട്രിക് ആസിഡ്.

🔲ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ് ?
=ഫോമിക് ആസിഡ്.

🔲കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ?
=ഹൈഡ്രോസയാനിക് ആസിഡ്.

🔲ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത് ?
=പ്രൂസിക് ആസിഡ്.

🔲പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
=ബ്യൂട്ടൈറിക് ആസിഡ്.

🔲മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=യൂറിക് ആസിഡ്.

🔲പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ലാക്റ്റിക് ആസിഡ്.

🔲തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ലാക്ടിക് ആസിഡ്.

🔲മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത് ?
=ആപ്പിൾ.

🔲ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=സിട്രിക് ആസിഡ്.

🔲മുന്തിരി,പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
 ടാർട്ടാറിക് ആസിഡ്.

🔲ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
=ടാനിക് ആസിഡ്.

🔲വിഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ടാർടാറിക് ആസിഡ് .

Comments

Popular posts from this blog

മലയാളഭാഷ

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? -നല്ല ഭാഷ(1891-കൊടുങ്ങല്ല...

കേരളം

1) ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തി A) പാണൻ B) പണിക്കർ C) കൊലുമ്പൻ✅ D) കറുപ്പൻ 2) കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം A) കയർ B) മത്സ്യ ബന്ധനം C) ടൂറിസം D) കശുവണ്ടി✅ 3) പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത് A) ഇടമലക്കുടി B) പെരുമാട്ടി✅ C) വാഴത്തോപ്പ് D) നെടുമ്പാശ്ശേരി 4) ദേശീയ കൈത്തറി ദിനം A) Aug 7✅ B) Sep 7 C) Aug 8 D) Sep 8 5) ഇരവികുളം പാർക്കിനെ ദേശീയോദ്യാനമാക്കിയ വർഷം A) 1975 B) 1976 C) 1977 D) 1978✅ 6) അഗസ്ത്യമല ബയോ സഫിയർ റിസർവ് നിലവിൽ വന്നത് A) 1984 B) 1994 C) 2002✅ D) 2004 7) തണ്ണീർത്തട ദിനം A) Jan 8 B) Feb 8 C) Jan 2 D) Feb 2✅ 8) മൂരിയാട് തടാകം ഏത് ജില്ലയിൽ A) മലപ്പുറം B) തൃശൂർ✅ C) വയനാട് D) പാലക്കാട് 9) പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയേത് A) മുതിരപ്പുഴ B) മുല്ലയാറ്✅ C) പെരുന്തുറയാറ് D) ചെറുതോണിയാറ് 10) മാനന്തവാടി - മൈസൂർ ബന്ധിപ്പിക്കുന്ന ചുരം A) പെരമ്പാടി B) താമരശ്ശേരി C) പെരിയഘട്ട്✅ D) പാലക്കാട് 11) കേരളത്തിൽ വനവത്കരണ പദ്ധതികൾ ആരംഭിച്ചത് A) 1995 B) 1998✅ C) 19...

Olympic

ആധുനീക ഒളിംമ്പിക്സ് ആരംഭിച്ചതെന്ന് ? 1896 ആധുനീക ഒളിംമ്പിക്സിന്റെ പിതാവ് ആര് ? ഫ്രഞ്ചുകാരനായ പിയറി കുബർട്ടിൻ ആധുനീക ഒളിംമ്പിക്സിന്റെ വേദി ? ഏതൻസ് പുരാതന ഒളിംമ്പിക്സ് നടന്നത് ഏത് വർഷമാണ് ? ബി.സി.776 ആധുനപുരാതന ഒളിംമ്പിക്സ് നടന്നത് എവിടെ ? ഗ്രീസിലെ ഒളിമ്പിയയിൽ. പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു ? അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ വളയം ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്ത്രേലിയയേയും ചുവപ്പ് അമേരിക്കയെയും സൂചിപ്പിക്കുന്നു. ഒളിംമ്പിക്സ് പതാകയുടെ നിറം ഏതാണ് ? വെളുപ്പ് ഒളിംമ്പിക്സ് പതാക നിലവിൽ വന്നത് എന്ന് ? 1920ലെ ആന്റ്പെർപ്പ് ഒളിംമ്പിക്സ് മുതൽ. ചൈന ഒളിംമ്പിക്സിൽ പങ്കെടുത്തത് എന്നു മുതൽ ? 1984 ലോസ് ആഞ്ജൽ ഒളിംമ്പിക്സിന്റെ മുദ്രാവാക്യം എന്താണ് ? കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ. ഒളിംമ്പിക്സിന്റെ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണ് ? റവ.ഫാദർ.ഡിയോൺ. 1904 ലെ ഒളിംമ്പിക്സ് യഥാർത്ഥത്തിൽ ഏത് നഗരത്തിൽ നടത്താനാണ് അനുവദിച്ചത് ? ഷിക്കാഗോയിൽ. ഏത് ലോകമേളയോടൊപ്പം നടത്താനാണ് സെയിന്റ് ലൂ...