📘📘📘🍃🍃🍃📘📘📘 🍃കേരളത്തിലെ മ്യൂസിയങ്ങൾ🍃 🌷ജല മ്യൂസിയം - കുന്ദമംഗലം 🌷ജയിൽ മ്യൂസിയം - കണ്ണൂർ 🌷സാഹിത്യ മ്യൂസിയം -തിരൂർ 🌷സഹകരണ മ്യൂസിയം -കോഴിക്കോട് 🌷ബിസിനസ് മ്യൂസിയം -കുന്ദമംഗലം 🌷തകഴി മ്യൂസിയം -ആലപ്പുഴ 🌷കാർട്ടൂൺ മ്യൂസിയം -കായംകുളം 🌷തേക്ക് മ്യൂസിയം -നിലമ്പൂർ 🌷തേയില മ്യൂസിയം -മൂന്നാർ 🌷ശർക്കര മ്യൂസിയം -മറയൂർ 🌷കയർ മ്യൂസിയം -കലവൂർ 🌷ഹെറിറ്റേജ് മ്യൂസിയം -അമ്പലവയൽ 🌷ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി 🌷ഹിപ്പാലസ് മ്യൂസിയം -തൃപ്പൂണിത്തുറ 🌷സുനാമി മ്യൂസിയം -അഴീക്കൽ 🌷A P J മ്യൂസിയം -പുനലാൽ 🌷അറയ്ക്കൽ മ്യൂസിയം -കണ്ണൂർ 🌷നേപ്പിയർ മ്യൂസിയം -Tvm 🌷ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട് 📘📘📘🍃🍃🍃📘📘📘