━━━━━━━━━━━━━━━━ ☀ദേശീയ മനുഷ്യാവകാശ കമ്മീഷൻ ────────────────────── ▪നിലവിലായത് =1993 October 12 ▪ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ. ▪ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം/ 70 വയസ്സ്. ▪ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്. ▪ആദ്യചെയർമാൻ = രംഗനാഥ് മിശ്ര. ☀സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ. ────────────────────── ▪നിലവിലായത് = 1998 Dec 11 ▪ആസ്ഥാനം = തിരുവനന്തപുരം. ▪ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്. ▪ഇവരെ നിയമിക്കുന്നത് = ഗവർണർ. ▪ആദ്യ ചെയർമാൻ = പരീത് പിള്ള ☀ദേശീയ വനിതാ കമ്മീഷൻ ────────────────────── ▪നിലവിലായത് =1992 January 31 ▪ആസ്ഥാനം =ഡൽഹി, നിർഭയ ഭവൻ. ▪കമ്മീഷന്റെ കാലാവധി = 3 വർഷം. ▪ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്. ▪ഔദ്യോഗിക പ്രസിദ്ധീകരണം =രാഷ്ട്രമഹിള. ▪കമ്മീഷനിലെ ആകെ അംഗബലം = ആറ്. ☀സംസ്ഥാന വനിതാ കമ്മീഷൻ. ────────────────────── ▪നിലവിലായത് =1996 March 14 ▪ആസ്ഥാനം = തിരുവനന്തപുരം. ▪കാലാവധി = 5 വർഷം. ▪അംഗബലം = 5. ▪ആദ്യചെയർപേഴ്സൺ = സുഗതകുമാരി. ▪ഔദ്യോഗിക പ്രസിദ്ധീകരണം = സ്ത്രീശക്തി. ☀ദേശീയ ...